

Karimbu Villu ...
Movie | Society Lady (1978) |
Movie Director | AB Raj |
Lyrics | Mankombu Gopalakrishnan |
Music | KJ Joy |
Singers | Vani Jairam, Chorus |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jayalakshmi.ravi@gmail.com on December 2, 2009 കരിമ്പുവില്ലു കുലച്ചു...ഹാ....കരളിൽ വീഞ്ഞുനിറച്ചു.....ഹാ.... കരിമ്പുവില്ലു കുലച്ചു....കരളിൽ വീഞ്ഞു നിറച്ചു.... മദാലസാംഗനയായ്....മനോഹരാഞ്ചിതയായ്... മദാലസാംഗനയായ്....മനോഹരാഞ്ചിതയായ്... രതിപ്രതീകമായ്....വിടർന്നു വിടർന്നു രജനീഗന്ധിയായ് ഞാൻ... (കരിമ്പുവില്ലു കുലച്ചു.....) മാംസപുഷ്പദലങ്ങൾക്കുള്ളിലെ മാദകഗന്ധവുമായ്... മാംസപുഷ്പദലങ്ങൾക്കുള്ളിലെ മാദകഗന്ധവുമായ്... എത്ര രാത്രികൾ എത്ര പകലുകൾ ചിത്രശയ്യ വിരിച്ചു... എത്ര രാത്രികൾ എത്ര പകലുകൾ ചിത്രശയ്യ വിരിച്ചു... അതിൽ ഞാൻ സ്വപ്നകളഭം തളിച്ചു......സ്വപ്നകളഭം തളിച്ചു...... കരിമ്പുവില്ലുകുലച്ചു....കരളിൽ വീഞ്ഞു നിറച്ചു.... മദാലസാംഗനയായ്....മനോഹരാഞ്ചിതയായ്... മദാലസാംഗനയായ്....മനോഹരാഞ്ചിതയായ് രതിപ്രതീകമായ്....വിടർന്നു വിടർന്നു രജനീഗന്ധിയായ് ഞാൻ... ഉള്ളിൽ കുളിരുമായ് ഉറക്കം മുടക്കും സ്വർഗ്ഗമേനകപോലെ.... ഉള്ളിൽ കുളിരുമായ് ഉറക്കം മുടക്കും സ്വർഗ്ഗമേനകപോലെ... നിന്റെ മേനിയിൽ ഇഴയും ഞാനൊരു സ്വർണ്ണമണിനാഗം.... നിന്റെ മേനിയിൽ ഇഴയും ഞാനൊരു സ്വർണ്ണമണിനാഗം....ഇന്നൊരു വർണ്ണമണിനാഗം.....വർണ്ണമണിനാഗം.... ---------------------------------- Added by jayalakshmi.ravi@gmail.com on December 2, 2009 Karimbuvillu kulachu...haa..... karalil veenju nirachu...haa... karimbuvillu kulachu karali veenju nirachu... madaalasaanganayaay... manoharaanchithayaay.... madaalasaanganayaay... manoharaanchithayaay.... rathipratheekamaay.. vitarnnu vitarnnu rajaneegandhiyaay njaan.... (karimbuvillu kulachu....) maamsapushpadalangalkkullile maadakagandhavumaay...... maamsapushpadalangalkkullile maadakagandhavumaay...... ethra raathrikal ethra pakalukal chithrashayya virichu... ethra raathrikal ethra pakalukal chithrashayya virichu... athil njaan swapnakalabham thalichu....swapnakalabham thalichu.... karimbuvillu kulachu karali veenju nirachu... madaalasaanganayaay... manoharaanchithayaay.... madaalasaanganayaay... manoharaanchithayaay.... rathipratheekamaay.. vitarnnu vitarnnu rajaneegandhiyaay njaan.... ullil kulirumaay urakkam mutakkum swarggamenakapole.... ullil kulirumaay urakkam mutakkum swarggamenakapole.... ninte meniyil izhayum njaanoru swarnnamaninaagam.... ninte meniyil izhayum njaanoru swarnnamaninaagam.... innoru varnnamaninaagam...varnnamaninaagam..... |
Other Songs in this movie
- Vaakamalarkkaavile
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : KJ Joy
- Sringaara Yamangal
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : KJ Joy
- Aarattu Maholsavam
- Singer : P Jayachandran | Lyrics : Mankombu Gopalakrishnan | Music : KJ Joy