Sringaara Yamangal ...
Movie | Society Lady (1978) |
Movie Director | AB Raj |
Lyrics | Mankombu Gopalakrishnan |
Music | KJ Joy |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jayalakshmi.ravi@gmail.com on November 26, 2009 ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ... ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ... ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്‍ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍.... ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ... ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്‍ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍.... ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ... ആരാധ്യയാകുമീ നാളില്‍.....ആതിരാരാവിന്റെ മാറില്‍.... ആരാധ്യയാകുമീ നാളില്‍.....ആതിരാരാവിന്റെ മാറില്‍.... സുഖം തേടുന്നു....സ്വര്‍ഗ്ഗസുഖം തേടുന്നു.... ഹൃദയാഭിലാഷങ്ങള്‍.... ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ... ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്‍ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍.... ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ... പാശ്ചാത്യസൌന്ദര്യമേള....പാലിയ്ക്കുമീ നൃത്തവേള... പാശ്ചാത്യസൌന്ദര്യമേള....പാലിയ്ക്കുമീ നൃത്തവേള... മലര്‍ ചൂടുന്നു...വര്‍ണ്ണമലര്‍ ചൂടുന്നു....ആനന്ദനിര്‍വൃതിയില്‍..... ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ... ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്‍ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍.... ശൃംഗാരയാമങ്ങല്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ... ---------------------------------- Added by jayalakshmi.ravi@gmail.com on March 8, 2011 Srungaarayaamangal unarnnallo sangeethamelangal uyarnnallo (srungaarayaamangal...) ee sangamathil ithil nedi punarjanmam priyathozhi ninte naanam oduvil (srungaarayaamangal...) srungaarayaamangal unarnnallo sangeethamelangal uyarnnallo araadhyayaakumee naalil aathiraaraavinte maaril (araadhyayaakumee...) sukham thedunnu swarggasukham thedunnu hrudayaabhilaashangal srungaarayaamangal....) paatchaathyasoundaryamela paalikkumee nruthavela..... (paatchaathya...) malar choodunnu varnnamalar choodunnu aanandanirvruthiyil.... (srungaarayaamangal....) |
Other Songs in this movie
- Vaakamalarkkaavile
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : KJ Joy
- Karimbu Villu
- Singer : Vani Jairam, Chorus | Lyrics : Mankombu Gopalakrishnan | Music : KJ Joy
- Aarattu Maholsavam
- Singer : P Jayachandran | Lyrics : Mankombu Gopalakrishnan | Music : KJ Joy