

Pakshi Pakshi ...
Movie | Priyadarshini (1978) |
Movie Director | Peruvaaram Chandrasekaran |
Lyrics | Vayalar |
Music | MK Arjunan |
Singers | LR Eeswari |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 27, 2010 പക്ഷീ പക്ഷി അനുരാഗപ്പക്ഷി നിന്റെ പച്ചിലമേടക്കുള്ളിലെനിക്കൊരു പട്ടുതൂവൽ മെത്ത വേണം മെത്തയിൽ നീയും വേണം നീയും വേണം (പക്ഷീ....) നീ മാത്രം പോരാ നിന്റെ നീലക്കാടിൻ കുളിരും പോരാ (2) നിന്റെ വീഞ്ഞുകുമ്പിളിന്നുള്ളിൽ നീന്തണം കൂടെ നിൻ ദാഹവും നീന്തണം ഏഞ്ചൽ എന്തോരുല്ലാസ രാത്രി എനിക്കിന്നെന്തൊരപൂർവ രാത്രി ഹ ഹ ഹ ഹാ ഹാ ഹാ ഹായ് ഹായ് (പക്ഷീ....) നീ മാത്രം പോരാ നിന്റെ നീലച്ചിറകിൻ അഴകും പോരാ(2) നിന്റെ രോമകമ്പിളിച്ചൂടിൽ ഉറങ്ങണം’കൂടെ നിൻ പ്രേമവും ഉറങ്ങണം ഏഞ്ചൽ എന്തോരുന്മാദ രാത്രി എനിക്കിന്നെന്തൊരപൂർവ രാത്രി ഹ ഹ ഹ ഹാ ഹാ ഹാ ഹായ് ഹായ് (പക്ഷീ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 27, 2010 Pakshee pakshee anuraagappakshi ninte pachilamedakkullilenikkoru pattuthooval metha venam methayil neeyum venam neeyum venam (pakshee..) Nee maathram poraa ninte neelakkadin kulirum poraa (2) ninte veenju kumpilinullil neenthanam koode nin daahavum neenthanam angel enthorullasa raathri enikkinnenthorapoorva rathri ha ha ha ha ha ha hay hay (pakshee..) Nee maathram poraa ninte neelachirakin azhakum poraa ninte romakampilichoodil uranganam koode nin premavum uranganam angel enthorunmadaraathri enikkinnenthorapoorva raathri ha ha ha ha ha ha hay hay (pakshee..) |
Other Songs in this movie
- Mangalaathirappookkal
- Singer : KJ Yesudas | Lyrics : Vayalar | Music : MK Arjunan
- Chirichu Chirichu
- Singer : S Janaki | Lyrics : Vayalar | Music : MK Arjunan
- Kallakkanneru Kondu
- Singer : Jolly Abraham | Lyrics : Vayalar | Music : MK Arjunan
- Pushpamanjeeram
- Singer : KJ Yesudas | Lyrics : Vayalar | Music : MK Arjunan
- Shudha Madhalathin
- Singer : Latha Raju, Malathi | Lyrics : Vayalar | Music : MK Arjunan