

Pushpamanjeeram ...
Movie | Priyadarshini (1978) |
Movie Director | Peruvaaram Chandrasekaran |
Lyrics | Vayalar |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by samshayalu on August 25, 2008 pushpamanjeeram kilukki pudavanjorikal othukki oriyadarshinee priyadarshinee-ee pavizhappadavukalirangi nee vannittu pathinezhu sandhyakalayi vallippurikangal mazhavillukulaykkum cholliyaattangalil chanchalapadanakhachandrakkalakalil kanchuukam murukunna lajjakalil- ente pakuthiyanjoreeyolikannu pathinjittu pathinezhu sandhyakalayi indhuvadane udikkoo enne nin kaikalilothukkoo manthrachodikalil maaduryamuthirum mandhahaasangalil ninmalarnunakkuzhi moodum mudikalil kanmadakurumozhimottukalil-ente abhiniveshangal than viralonnu pathinjittu pathinezhu sandhyakalayi indhuvadane udikkoo enne nin kaikalilothukoo ---------------------------------- Added by devi pillai on September 27, 2009 പുഷ്പമഞ്ജീരം കിലുക്കി പുടവഞൊറികള്‍ ഒതുക്കി പ്രിയദര്‍ശിനീ പ്രിയദര്‍ശിനീ ഈ പവിഴപ്പടവുകളിറങ്ങിനീ വന്നിട്ടു പതിനേഴുസന്ധ്യകളായി വള്ളിപ്പുരികങ്ങള്‍ മഴവില്ലുകുലയ്ക്കും ചൊല്ലിയാട്ടങ്ങളില്‍ ചഞ്ചളപദനഖ ചന്ദ്രക്കലകളില്‍ കഞ്ചുകല്‍ മുറുക്കുന്ന ലജ്ജകളില്‍ എന്റെ പകുതിയടഞ്ഞൊരീ ഒളികണ്ണു പതിഞ്ഞിട്ടു പതിനേഴു സന്ധ്യകളായി ഇന്ദുവദനേ ഉദിക്കൂ എന്നെ നിന്‍ കൈകളിലൊതുക്കൂ മന്ത്രച്ചൊടികളില്‍ മാധുര്യമുതിരും മന്ദഹാസങ്ങളില്‍ നിന്മലര്‍ നുണക്കുഴി മൂടും മുടികളില്‍ കന്മദക്കുറുമൊഴിമൊട്ടുകളില്‍ എന്റെ അഭിനിവേശങ്ങള്‍തന്‍ വിരലൊന്നു പതിഞ്ഞിട്ടു പതിനേഴു സന്ധ്യകളായി ഇന്ദുവദനേ ഉദിക്കൂ എന്നെ നിന്‍ കൈകളിലൊതുക്കൂ |
Other Songs in this movie
- Pakshi Pakshi
- Singer : LR Eeswari | Lyrics : Vayalar | Music : MK Arjunan
- Mangalaathirappookkal
- Singer : KJ Yesudas | Lyrics : Vayalar | Music : MK Arjunan
- Chirichu Chirichu
- Singer : S Janaki | Lyrics : Vayalar | Music : MK Arjunan
- Kallakkanneru Kondu
- Singer : Jolly Abraham | Lyrics : Vayalar | Music : MK Arjunan
- Shudha Madhalathin
- Singer : Latha Raju, Malathi | Lyrics : Vayalar | Music : MK Arjunan