ദൈവത്തിൻ വീടെവിടെ ...
ചിത്രം | മുദ്രമോതിരം (1978) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Vijayakrishnan VS on September 1, 2008 ദൈവത്തിന്‍ വീടെവിടെ അവനുറങ്ങും മനയെവിടെ.. അമ്പലത്തില്‍ കണ്ടില്ല പള്ളികളില്‍ കണ്ടില്ല തമ്പുരാന്റെ മെതിയടിയൊച്ച താഴെയെങ്ങും കേട്ടില്ല.. തൂണിലുണ്ട് തുരുമ്പിലുണ്ട് നാരായണനെന്നോതി കീടാര്‍ന്ന ഭക്തിയാലേ മുക്തിനേടി പ്രഹ്ലാദന്‍ കലിയുഗത്തിലവനിന്നു കടത്തിണ്ണതേടുന്നു നാലുവറ്റു തിന്നുവാനായ് നായ്ക്കളുമായ് ഇടയുന്നു.. ഇടയുന്നു.. കരയിലുണ്ട് കടലിലുണ്ട് കരുണാകരനെന്നോതി കാലത്തെ കവിതയാക്കി പാടിയന്നു പൂന്താനം കോവില്‍തോറുമവനിന്നു കാലിച്ചന്ത കാണുന്നു നാണയത്തിന്‍ ആരവത്തില്‍ നാലുവരി പാടുന്നു.. പാടുന്നു.. ---------------------------------- Added by Susie on November 30, 2009 Deivathin veedevide avanurangum manayevide ambalathil kandilla pallikalil kandilla thampuraante methiyadiyocha thaazheyengum kettilla thoonilundu thurumbilundu naaraayanan ennothi keedaarnna bhakthiyaale mukthi nedi prahladan kaliyugathilavaninnu kadathinna thedunnu naaluvattu thinnuvaanaay naykkalumaay idayunnu idayunnu karayilundu kadalilundu karunaakaranennothi kaalathe kavithayaakki paadiyannu poonthaanam kovil thorum avaninnu kaalichantha kaanunnu naanayathin aaravathil naaluvari paadunnu paadunnu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഴമുകിൽ ചിത്രവേല
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ഭൂമി നമ്മുടെ പെറ്റമ്മ
- ആലാപനം : പി ജയചന്ദ്രൻ, ലത രാജു | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- പല്ലവി നീ പാടുമോ
- ആലാപനം : പി സുശീല, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ