Jannathu Thaamara ...
Movie | Porter Kunjaali (1965) |
Movie Director | PA Thomas, Sasikumar |
Lyrics | Abhayadev |
Music | MS Baburaj |
Singers | P Leela |
Lyrics
Lyrics submitted by: Sreedevi Pillai jannathu thamara poothalla oru ponnithal nulliyeduthotte poothiperuthundu ponne njammalaa poovonneduthu manathotte aa poovonneduthu manathotte kaarillathoru maanathu athu kaanaanenthoru seenath paalothulla nilaavil poomanam paarinadakkana nerathu (jannathu thamara...) puthanveettil virunnuvanna poonkuyilentha paadathe? kalkkandathari vaariyerinjen khalbioneyentha moodathe? ulliloraayiram khwaajath athu vallorum kettalapathu kaathil parayam aarum kelkkathe kayyil kittana kaalath (jannathu thamara ...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ജന്നത്തുതാമര പൂത്തല്ലാ ഒരു പൊന്നിതള്‍ നുള്ളിയെടുത്തോട്ടേ പൂതിപെരുത്തുണ്ടു പൊന്നേ ഞമ്മളാ പൂവൊന്നെടുത്തു മണത്തോട്ടേ ആ പൂവൊന്നെടുത്തു മണത്തോട്ടേ? കാറില്ലാത്തൊരു മാനത്ത് അത് കാണാനെന്തൊരു സീനത്ത് പാലൊത്തുള്ള നിലാവില്‍ പൂമണം പാറിനടക്കണ നേരത്ത് (ജന്നത്ത് താമര...) പുത്തന്‍ വീട്ടില്‍ വിരുന്നുവന്ന പൂങ്കുയിലെന്താ പാടാത്തേ കല്‍ക്കണ്ടത്തരി വാരിയെറിഞ്ഞെന്‍ ഖല്‍ബിനെയെന്താ മൂടാത്തെ? ഉള്ളിലൊരായിരം ഹാജത്ത് അത് വല്ലോരും കേട്ടാലാപത്ത് കാതില്‍ പറയാം ആരുംകേള്‍ക്കാതെ കയ്യില്‍ കിട്ടണ കാലത്ത് (ജന്നത്ത് താമര...) |
Other Songs in this movie
- Poovaniyukilliniyum
- Singer : PB Sreenivas | Lyrics : Abhayadev | Music : MS Baburaj
- Katturumbinte Kaathukuthinu
- Singer : AP Komala | Lyrics : Abhayadev | Music : MS Baburaj
- Paadaam Paadaam Thakarum
- Singer : S Janaki | Lyrics : Abhayadev | Music : MS Baburaj
- Odippokum Kaatte
- Singer : P Leela, PB Sreenivas | Lyrics : Abhayadev | Music : MS Baburaj
- Vandikkaran Beeran
- Singer : Zero Babu | Lyrics : Sreemoolanagaram Vijayan | Music : MS Baburaj
- Pinneyumozhukunnu [Bit]
- Singer : PB Sreenivas | Lyrics : Abhayadev | Music : MS Baburaj