

Vannaatte Varivari Ninnaatte ...
Movie | Maattoly (1978) |
Movie Director | A Bheem Singh |
Lyrics | Bichu Thirumala |
Music | Jaya Vijaya |
Singers | S Janaki |
Lyrics
Added by jayalakshmi.ravi@gmail.com on April 26, 2010 വന്നാട്ടേ ഹൊയ് വന്നാട്ടേ ഹൊയ് വന്നാട്ടേ വരിവരി നിന്നാട്ടേ ശീമാപ്പട്ടണപ്പൂരമീ ചിത്തിരപ്പെട്ടിയിൽ കാണാമല്ലോ... ഹൊയ് വന്നാട്ടേ വരിവരി നിന്നാട്ടേ ശീമാപ്പട്ടണപ്പൂരമീ ചിത്തിരപ്പെട്ടിയിൽ കാണാമല്ലോ... പത്തുപൈസ നല്ല പഷ്ട്‌വേല....വെറും പത്തുപൈസ നല്ല പഷ്ട്‌വേല.... കൂട്ടുകാരേ നിങ്ങൾക്കിഷ്ടമുള്ള പട്ടണം ചുറ്റാൻ പത്തുപൈസ വെറും പത്തുപൈസ....ആ പത്തുപൈസ വെറും പത്തുപൈസ... ന്യൂ ഡെല്ലി ബൊംബായി മദിരാശി തെങ്കാശി മലയാറ്റൂർപ്പള്ളിയിലെ വലിയപെരുന്നാൾ..... (ന്യൂ ഡെല്ലി......) ശബരിമലക്കോവിലിലെ നെയ്യഭിഷേകം പിന്നെ ത്രിശ്ശിവപേരൂർ മതിലകത്തെ പൂരാഘോഷം മെക്കാ നഗരം എല്ലാം കാണാം... വെറും പത്തുപൈസ നല്ല പഷ്ട്‌വേല.... കൂട്ടുകാരേ നിങ്ങൾക്കിഷ്ടമുള്ള പട്ടണം കാണാൻ പത്തുപൈസ വെറും പത്തുപൈസ....ആ പത്തുപൈസ വെറും പത്തുപൈസ... ഒരു ജാതി ഒരു ദൈവം ഒരു മതമെന്നീയുലകിൽ ഉപദേശം നൽകിയ നാരായണഗുരുജി... (ഒരു ജാതി......) കുഞ്ചൻ ഗുരു തുഞ്ചൻ കുഞ്ഞാലിമരയ്ക്കാർ പിന്നെ വയലാർ വള്ളത്തോൾ നടി റാണിചന്ദ്ര ബുദ്ധൻ സത്യൻ എല്ലാം കാണാം... വെറും പത്തുപൈസ നല്ല പഷ്ട്‌വേല.... കൂട്ടുകാരേ നിങ്ങൾക്കിഷ്ടമുള്ള കാരിയം കാണാൻ പത്തുപൈസ വെറും പത്തുപൈസ.... (ഹായ് വന്നാട്ടേ വരിവരി നിന്നാട്ടേ......) ---------------------------------- Added by jayalakshmi.ravi@gmail.com on April 26, 2010 Vannaatte hoy vannaatte hoy vannaatte varivari ninnaatte sheemaappattanappooramee chithirappettiyil kaanaamallo... hoy vannaatte varivari ninnaatte sheemaappattanappooramee chithirappettiyil kaanaamallo... pathupaisa nalla pashtuvela....verum pathupaisa nalla pashtuvela.... koottukaare ningalkkishtamulla pattanam chuttaan pathupaisa verum pathupaisa....aa pathupaisa verum pathupaisa... new delli bombaayi madiraashi thenkaashi malayaattoorpalliyile valiyaperunnaal..... (new delli......) shabarimalakkovilile neyyabhishekam pinne thrisshivaperoor mathilakathe pooraaghosham mecca nagaram ellaam kaanaam... verum pathupaisa nalla pashtuvela.... koottukaare ningalkkishtamulla pattanam kaanaan pathupaisa verum pathupaisa....aa pathupaisa verum pathupaisa... oru jaathi oru daivam oru mathamenneeyulakil upadesham nalkiya naaraayanaguruji... (oru jaathi......) kunchan guru thunchan kunjaalimaraykkaar pinne vayalaar vallathol nati ranichandra buddhan sathyan ellaam kaanaam... verum pathupaisa nalla pashtuvela.... koottukaare ningalkkishtamulla kaariyam kaanaan pathupaisa verum pathupaisa.... (haay vannaatte varivari ninnaatte......) |
Other Songs in this movie
- Maattuvin Chattangale [Pallanayaattil]
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jaya Vijaya
- Kallolam Nalla Paaneeyam
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jaya Vijaya
- Aakaasham Swarnam
- Singer : S Janaki, KP Brahmanandan, Chorus | Lyrics : Bichu Thirumala | Music : Jaya Vijaya