Madhuravikaara Tharanginiyil ...
Movie | Pokkattadikkaari (1978) |
Movie Director | PG Vishwambharan |
Lyrics | Yusufali Kecheri |
Music | AT Ummer |
Singers | KJ Yesudas, Ambili |
Lyrics
Lyrics submitted by: Indu Ramesh Madhuravikaara tharanginiyil maanasaminnoru kalahamsam swapna madaalasa manjariyil swarnnam pooshee madhumaasam... (madhuravikaara... ) makara manohara malarmizhiyinayil malarani kinaavukal viriyumpol..(makara.. ) aa... aa... njaanariyaathen maanasametho gaanathin lahariyil muzhukunnu muzhukunnu sakhi muzhukunnu... (madhuravikaara... ) kanakaanguliyaal karalin veenayil raagamaalika nee korkkumpol.. (kanakaanguliyaal.. ) aa... aa... vasantham punarunna maalathi pole maaril pulakam viriyunnu viriyunnu sakhi viriyunnu... (madhuravikaara... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മധുരവികാര തരംഗിണിയില്‍ മാനസമിന്നൊരു കളഹംസം സ്വപ്നമദാലസമഞ്ജരിയില്‍ സ്വര്‍ണ്ണം പൂശീ മധുമാസം... (മധുരവികാര.. ) മകരമനോഹര മലര്‍മിഴിയിണയില്‍ മലരണി കിനാവുകള്‍ വിരിയുമ്പോള്‍.. (മകരമനോഹര.. ) ആ... ആ... ഞാനറിയതെന്‍ മാനസമേതൊ ഗാനത്തിന്‍ ലഹരിയില്‍ മുഴുകുന്നു മുഴുകുന്നു സഖി മുഴുകുന്നു... (മധുരവികാര... ) കനകാംഗുലിയാല്‍ കരളിന്‍ വീണയില്‍ രാഗമാലിക നീ കോര്‍ക്കുമ്പോള്‍.. (കനകാംഗുലിയാല്‍.. ) ആ... ആ... വസന്തം പുണരുന്ന മാലതി പോലെ മാറില്‍ പുളകം വിരിയുന്നു വിരിയുന്നു സഖി വിരിയുന്നു... (മധുരവികാര... ) |
Other Songs in this movie
- Pranaya Jodikale
- Singer : P Jayachandran, Ambili | Lyrics : Yusufali Kecheri | Music : AT Ummer
- Aadyathe Nottathil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : AT Ummer
- Aashanaashichathu
- Singer : Jolly Abraham, Rajagopal | Lyrics : Mankombu Gopalakrishnan | Music : AT Ummer