Oro Poovum Viriyum Pulari Pon ...
Movie | Vyaamoham (1978) |
Movie Director | KG George |
Lyrics | Dr Pavithran |
Music | Ilayaraja |
Singers | Selma George |
Lyrics
Added by devi pillai on December 5, 2008 ഓരോ പൂവും വിരിയും പുലരിപ്പൊന്‍ മലര്‍പോലേ അന്തിനേരം വാടിക്കൊഴിയും ഒരോ പൂവും വിരിയും.... ഓര്‍മ്മകളിവിടെ ഓരോ പ്രേമകുടീരം തീര്‍ക്കും ആശകള്‍ ദീപമേന്തിനില്‍ക്കവേ പുതിയൊരു പൂവിതള്‍ വിടരും കഥകള്‍ തുടരും ഓരോ പൂവും വിരിയും... ഏതോ സുന്ദരസ്വപ്നം കാലം കാണും സ്വപ്നം(2) വാര്‍മഴവില്ലിന്‍ വര്‍ണ്ണം പൂകവേ ജീവിതമലര്‍ വിരിയും കഥകള്‍ തുടരും ഓരോ പൂവും വിരിയും.... ---------------------------------- Added by devi pillai on December 5, 2008 oro poovum viriyum pularipponn malarpole anthineram vaadikkozhiyum oro poovum viriyum.... ormakalivide oro premakudeeram theerkkum(2) aashakal deepamenthinilkkave puthiyoru poovithal vidarum kadhakal thudarum oro pooovum viriyum.... ethosundaraswapnam kaalam kaanum swapnam(2) varmazhavillin varnnam pookave jeevithamalarviriyum kadhakal thudarum oro poovum viriyum |
Other Songs in this movie
- Poovaadikalil [D]
- Singer : KJ Yesudas, S Janaki | Lyrics : Dr Pavithran | Music : Ilayaraja
- Neeyo Njaano
- Singer : S Janaki, P Jayachandran | Lyrics : Dr Pavithran | Music : Ilayaraja
- Poovaadikalil [F]
- Singer : S Janaki | Lyrics : Dr Pavithran | Music : Ilayaraja