Onnu Chirikkaan ...
Movie | Ithaa Oru Manushyan (1978) |
Movie Director | IV Sasi |
Lyrics | Sreekumaran Thampi |
Music | MS Viswanathan |
Singers | P Jayachandran |
Lyrics
Lyrics submitted by: Sreedevi Pillai onnu chirikkaan......... onnu chirikkaan ellaam marakkaan orikkal koodi njaan kudichottae ? marikkaan avar thanna visham nukarnnallo? maraviye punarnnu njaan jeevippoo Aaa..Aaa...Aaa..Aahaahaa..... sathyam dahicha chithayil ente swapnangaleyum njaan homichu (sathyam..) aa chithaabhasmaththin madyalahariyaal aayiram reethukal njan samarpichu (onnu chirikkaan..) pottithakarnna manassil ethra chithrangal innum thelinju nilppoo aa dukha chithrangal theliyaathirikkaan avaye njan madyathil nanayichu (onnu chirikkaan..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഒന്നു ചിരിക്കാന്‍ ... ഒന്നു ചിരിക്കന്‍ എല്ലാം മറക്കാന്‍ ഒരിക്കല്‍ കൂടി ഞാന്‍ കുടിച്ചൊട്ടേ ? മരിക്കാന്‍ അവര്‍ തന്ന വിഷം നുകര്‍ന്നല്ലോ? മറവിയെ പുണര്‍ന്നു ഞാന്‍ ജീവിപ്പൂ ആ..ആ..ആാ..ആഹാഹാ..... സത്യം ദഹിച്ച ചിതയില്‍ എന്റെ സ്വപ്നങ്ങളേയും ഞാന്‍ ഹോമിച്ചു ആ ചിതാഭസ്മത്തിന് മദ്യലഹരിയാല്‍ ആയിരം റീത്തുകള്‍ ഞാന്‍ സമര്‍പ്പിച്ചു (ഒന്നു ചിരിക്കാന്‍ ..) പൊട്ടിത്തകര്‍ന്ന മനസ്സില്‍ എത്ര ചിത്രങ്ങള്‍ ഇന്നും തെളിഞ്ഞു നില്പ്പൂ ആ ദുഖ ചിത്രങ്ങള്‍ തെളിയാതിരിക്കാന്‍ അവയെ ഞാന്‍ മദ്യത്തില്‍ നനയിച്ചു (ഒന്നു ചിരിക്കാന്‍ ..) |
Other Songs in this movie
- Mayiline Kandorikkal
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : MS Viswanathan
- Sharathkaalachandrika Vidaparanju
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MS Viswanathan
- Nadiyile Thiramaalakal
- Singer : KP Brahmanandan | Lyrics : Sreekumaran Thampi | Music : MS Viswanathan
- Om Kaali Mahaakaali
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : MS Viswanathan
- Vanchippaattukal
- Singer : MS Viswanathan | Lyrics : Sreekumaran Thampi | Music : MS Viswanathan