Kaanjirottu Kayalile ...
Movie | Aniyara (1978) |
Movie Director | Bharathan |
Lyrics | P Bhaskaran |
Music | G Devarajan |
Singers | Karthikeyan |
Lyrics
Lyrics submitted by: Sreedevi Pillai kaanjirottukaayalilo kaithappuzhakkaayalilo kaattupaaya nananjolikkum karkkadakappemari vembanaattukayalilo venaattukaayalilo velukkumbam veliyettam njaattuvelakkatte kaattothungiya bhaavamallo kolothungiya bhavamallo kannuneerchuzhikalum ulliladangippoy kandaalival kannippennu mindaathoroomappennu ullinte ullinakathu sankada vanchuzhikal..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാഞ്ഞിരോട്ടുകായലിലോ കൈതപ്പുഴക്കായലിലോ കാറ്റുപായ നനഞ്ഞൊലിക്കും കര്‍ക്കടകപ്പേമാരി വേമ്പനാട്ടുകായലിലോ വേണാട്ടുകായലിലോ വെളുക്കുമ്പം വേലിയേറ്റം ഞാറ്റുവേലക്കാറ്റേ കാറ്റൊതുങ്ങിയ ഭാവമല്ലോ കോളൊതുങ്ങിയ ഭാവമല്ലോ കണ്ണുനെര്‍ച്ചുഴികളും ഉള്ളിലടങ്ങിപ്പോയ് കണ്ടാലിവള്‍ കന്നിപ്പെണ്ണ് മിണ്ടാത്തൊരൂമപ്പെണ്ണ് ഉള്ളിന്റെ ഉള്ളിനകത്ത് സങ്കടവന്‍ ചുഴികള്‍ |
Other Songs in this movie
- Anaghasankalpa Gaayike
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan