Vellathaamarayithalazhako ...
Movie | Ahalya (1978) |
Movie Director | Babu Nanthankodu |
Lyrics | Bichu Thirumala |
Music | KJ Joy |
Singers | KJ Yesudas |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Dr. Susie Pazhavarical vella thaamara ithalazhako vellithinkal kathiroliyo anirvachaneeyamaam asulabhapushpame [2] aareki ithranalla parivesham ninakkarodumenthinithra parihaasam swapnam mayagunna nayanangalo sangeethamunarunnoradharangalo purikakkodiyo kaarkkoonthalamo.[2] ninne vilasiniyaakki.[2] sirassil ninnuthirunnoralakangalo manassil vannunarunna pulakangalo niramaaridamo neelmizhimunayo[2] ninne madaalassayakki [2] | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വെള്ളത്താമര ഇതളഴകോ വെള്ളിത്തിങ്കൾ കതിരൊളിയോ അനിർവ്വചനീയമാം അസുലഭപുഷ്പമേ [2] ആരേകി ഇത്രനല്ല പരിവേഷം നിനക്കാരോടുമെന്തിനിത്ര പരിഹാസം സ്വപ്നം മയങ്ങുന്ന നയനങ്ങളോ സംഗീതമുണരുന്നൊരധരങ്ങളോ പുരികക്കൊടിയോ കാർക്കൂന്തളമോ [2] നിന്നെ വിലാസിനിയാക്കി [2] ശിരസ്സിൽ നിന്നുതിരുന്നൊരളകങ്ങളോ മനസ്സിൽ വന്നുണരുന്ന പുളകങ്ങളോ നിറമാറിടമോ നീൾമിഴിമുനയോ[2] നിന്നെ മദാലസയാക്കി [2] |
Other Songs in this movie
- Sreebhootha Bali
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : KJ Joy
- Lalithaa Sahasranamam
- Singer : S Janaki, Chorus | Lyrics : Bichu Thirumala | Music : KJ Joy
- Happy Music
- Singer : S Janaki, B Vasantha | Lyrics : Bichu Thirumala | Music : KJ Joy