

Thaamarappoonkulakkadavinu ...
Movie | Adavukal Pathinettu (1978) |
Movie Director | Vijayanand |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | S Janaki |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Dr. Susie Pazhavarical thaamarappoomkulakkadavin theere thaamasikkaanodivanna kaatte aayiram naadukal chutti aaromal poovine muthi thaalamittu paadi vanna kaatte thaamarappoomkulakkadavin theere thaamasikkaanodivanna kaatte thaimanikkaatte arimulla kamanikal than aramanakalkullil mazhamegha ramanikal than maniyarakalkkullil (arimulla) azhakinnavathaaramaayi maranju ninnappol ninte kaiviralukal neytheduthathethu roopam prathiroopam prathiroopam la la la la la thaamarappoomkulakkadavin theere thaamasikkaanodivanna kaatte thaimanikkaatte neelamulam kaadukal than nilavarakalkkullil kaithappoomkaavukal than kalavarakalkkullil (neelamulam) mathimohanagaanamaay olinju ninnappol ninte chundinakalil thangi ninnathethu raagam anuraagam..O..anuraagam la la la la la thaamarappoomkulakkadavin theere thaamasikkaanodivanna kaatte thaimanikkaatte | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ താമരപ്പൂങ്കുളക്കടവിനു തീരെ താമസിക്കാനോടിവന്ന കാറ്റേ ആയിരം നാടുകൾ ചുറ്റി ആരോമൽ പൂവിനെ മുത്തി താളമിടാനോടി വന്ന കാറ്റേ താമരപ്പൂങ്കുളക്കടവിനു തീരെ താമസിക്കാനോടിവന്ന കാറ്റേ തൈമണിക്കാറ്റേ അരിമുല്ല കമനികൾതൻ അരമനകൾക്കുള്ളിൻ മഴമേഘ രമണികൾതൻ മണിയറകൾക്കുള്ളിൽ (അരിമുല്ല..) അഴകിന്നവതാരമായി മറഞ്ഞു നിന്നപ്പോൾ നിന്റെ കൈവിരലുകൾ നെയ്തെടുത്തതേതുരൂപം പ്രതിരൂപം പ്രതിരൂപം ലാ ലാ.ലാ.ല ലാ.. താമരപ്പൂങ്കുളക്കടവിനു തീരെ താമസിക്കാനോടിവന്ന കാറ്റേ തൈമണിക്കാറ്റേ നീലമുളം കാടുകൾതൻ നിലവറകൾക്കുള്ളിൽ കൈതപ്പൂങ്കാവുകൾ തൻ കലവറകൾക്കുള്ളിൽ (നീലമുളം...) മതിമോഹന ഗാനമായ് ഒളിഞ്ഞു നിന്നപ്പോൾ നിന്റെ ചുണ്ടിണകളിൽ തങ്ങിനിന്നതേതു രാഗം അനുരാഗം ഓ...അനുരാഗം ലാ ലാ.ലാ.ല ലാ.. താമരപ്പൂങ്കുളക്കടവിനു തീരെ താമസിക്കാനോടിവന്ന കാറ്റേ തൈമണിക്കാറ്റേ |
Other Songs in this movie
- Sooryanamaskaram
- Singer : S Janaki | Lyrics : Bichu Thirumala | Music : AT Ummer
- Anupama Soundaryame
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer