Anupama Soundaryame ...
Movie | Adavukal Pathinettu (1978) |
Movie Director | Vijayanand |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | KJ Yesudas |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Dr. Susie Pazhavarical anupama soundaryame anithara soubhagyame aloukikaanandame ente arikiluruki ozhuki vaa nee vaa innolamariyaathorindriya rathisukham innennil unmaadamekumbol sirakalurukumoru madhuramadhurathara madana lahari vannu nirayumbol aapaadachoodam aalinganangalal aavesabharithanakkoo enne aavesabharithanakkoo ithuvare kaanaathaswargeeya nimishangal innennilaanandamekumbol udalumudalum thammilizhukiizhuki rathi madana nadana rasamuthirumbol kesadipaadam chuduchumbanangalal sringaara lahariyeku ennil sringaara lahariyeku | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അനുപമ സൗന്ദര്യമേ അനിതര സൗഭാഗ്യമേ അലൗകികാനന്ദമേ എന്റെ അരികിലുരുകി ഒഴുകി വാ നീ വാ ഇന്നോളമറിയാത്തൊരിന്ദ്രിയ രതിസുഖം ഇന്നെന്നിൽ ഉന്മാദമേകുമ്പോൾ സിരകളുരുകുമൊരു മധുരമധുരതര മദന ലഹരി വന്നു നിറയുമ്പോൾ ആപാദചൂടം ആലിംഗനങ്ങളാൽ ആവേശഭരിതനാക്കൂ എന്നെ ആവേശഭരിതനാക്കൂ ഇതുവരെ കാണാത്ത സ്വർഗ്ഗീയ നിമിഷങ്ങൾ ഇന്നെന്നിലാനന്ദമേകുമ്പോൾ ഉടലുമുടലും തമ്മിലിഴുകിയിഴുകി രതി മദന നടന രസമുതിരുമ്പോൾ കേശാദിപാദം ചുടുചുംബനങ്ങളാൽ ശൃംഗാര ലഹരിയേകൂ എന്നിൽ ശൃംഗാര ലഹരിയേകൂ |
Other Songs in this movie
- Sooryanamaskaram
- Singer : S Janaki | Lyrics : Bichu Thirumala | Music : AT Ummer
- Thaamarappoonkulakkadavinu
- Singer : S Janaki | Lyrics : Bichu Thirumala | Music : AT Ummer