Veena Vaayikkum ...
Movie | Raghuvamsham (1978) |
Movie Director | Adoor Bhasi |
Lyrics | Anwar Suber |
Music | AT Ummer |
Singers | S Janaki, Idava Basheer |
Lyrics
Added by maathachan on July 10, 2008 വീണ വായിക്കും ഈ വിരൽ തുമ്പിന്റെ വിരുതുകളെന്തെന്നറിഞ്ഞുവല്ലോ വീണപൂപോലും എഴുന്നു നിന്നു വീണ്ടുമൊരിക്കൽ ചിരിക്കുമല്ലോ, കിലു കിലു കിലു ചിരിക്കുമല്ലോ (വീണ...) ആാ.ആാ..ഹാ..ആാ... വീഞ്ഞുതുളുമ്പുമാ മുന്തിരിച്ചുണ്ടിന്റെ വികാര സമ്മർദ്ദം അറിഞ്ഞുവല്ലോ വീണു ക്ഷണിക്കും വിലാസവതിയുടെ വിരുന്നു ഞാനിന്നു രുചിച്ചുവല്ലോ വിരിമാറിൽ ഇക്കിളി കൊണ്ട് വശം കെട്ടു വിയർത്തു കുഴഞ്ഞു ഞാൻ ഒട്ടിപ്പിടിക്കുമ്പോൾ വിരിയുന്ന താമര ഇതളിന്റെ ഉള്ളിലായ് വിണ്ണിലെ സ്വർഗ്ഗം ഞാൻ ഉയർത്തുമല്ലോ (വീണ..) ---------------------------------- Added by Susie on February 21, 2010 veena vaayikkum ee viral thumbinte viruthukal enthennarinjuvallo veenapoo polum ezhunnu ninnu veendumorikkal chirikkumallo kilu kilu kilu chirikkumallo (veena) veenju thulumbumaa munthiri chundinte vikaara sammarddam arinjuvallo veenu kshanikkum vilaasavathiyude virunnu njaaninnu ruchichuvallo virimaaril ikkili kondu vasham kettu viyarthu kuzhanju njaan ottippidikkumbol viriyunna thaamara ithalinte ullilaay vinnile swarggam njaan uyarthumallo (veena) |
Other Songs in this movie
- Raghuvamsa Raja
- Singer : P Jayachandran, Chorus | Lyrics : Anwar Suber | Music : AT Ummer
- Kanninte Manipol
- Singer : P Susheela | Lyrics : Anwar Suber | Music : AT Ummer
- Puthiyoru Pulari
- Singer : Ambili, Chorus | Lyrics : Anwar Suber | Music : AT Ummer
- Chora Thilaykkum kaalam
- Singer : Adoor Bhasi, Sreelatha Namboothiri | Lyrics : Anwar Suber | Music : AT Ummer
- Pandoru Kaattil
- Singer : Latha Raju | Lyrics : Anwar Suber | Music : AT Ummer