View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chora Thilaykkum kaalam ...

MovieRaghuvamsham (1978)
Movie DirectorAdoor Bhasi
LyricsAnwar Suber
MusicAT Ummer
SingersAdoor Bhasi, Sreelatha Namboothiri

Lyrics

Added by devi pillai on February 25, 2011
chora thilaykkum kaalam
ellaam pullaay karuthiya kaalam
saikkil chakram poleyurunda
youvana kaala jeevitham

bellilla breakkila
kuthichu paanju saikkil mannilo-
relivaanam pole

jalajalajal jalajala jal jal
kilungunnithaa manikal
mailakkaala manikal
jalajala jal jal....

vaayuvegathil vaanil parannavar
vaardhakya vandiyil thalarnnu kidappoo
aasrayamillenkil aagraham nishphalam
ponnum panavum kondenthu nedaan?
jalajalajal jal.....

paadasarangalittu pathungi nadakkaathe
kulungikkulungiyodin koottukaare
paattu paaditharaam kettupadhikkenam
thaalathil thullikkuthichodippokenam
jalajalajal jal.....

----------------------------------

Added by devi pillai on February 25, 2011
ചോരതിളയ്ക്കും കാലം
എല്ലാം പുല്ലായ് കരുതിയ കാലം
സൈക്കിള്‍ ചക്രം പോലെയുരുണ്ട
യൌവനകാല ജീവിതം

ബെല്ലില്ലാ ബ്രേക്കില്ലാ
കുതിച്ചുപാഞ്ഞു സൈക്കിള്‍ മണ്ണിലൊ-
രെലിവാണം പോലെ

ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍ ജലജല ജല്‍ജല്‍
കിലുങ്ങുന്നിതാ മണികള്‍
മൈലക്കാളമണികള്‍
ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍ ജലജല ജല്‍ജല്‍

വായുവേഗത്തില്‍ വാനില്‍ പറന്നവര്‍
വാര്‍ദ്ധക്യവണ്ടിയില്‍ തളര്‍ന്നുകിടപ്പൂ
ആശ്രയമില്ലെങ്കില്‍ ആഗ്രഹം നിഷ്ഫലം
പൊന്നും പണവും കൊണ്ടെന്തു നേടാന്‍ ?
ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍ ജലജല ജല്‍ജല്‍

പാദസരങ്ങളിട്ടു പതുങ്ങിനടക്കാതെ
കുലുങ്ങിക്കുലുങ്ങിയോടിന്‍ കൂട്ടുകാരേ
പാട്ടുപാടിത്തരാം കേട്ടുപഠിക്കേണം
താളത്തില്‍ തുള്ളിക്കുതിച്ചോടിപ്പോകേണം
ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍ ജലജല ജല്‍ജല്‍


Other Songs in this movie

Raghuvamsa Raja
Singer : P Jayachandran, Chorus   |   Lyrics : Anwar Suber   |   Music : AT Ummer
Veena Vaayikkum
Singer : S Janaki, Idava Basheer   |   Lyrics : Anwar Suber   |   Music : AT Ummer
Kanninte Manipol
Singer : P Susheela   |   Lyrics : Anwar Suber   |   Music : AT Ummer
Puthiyoru Pulari
Singer : Ambili, Chorus   |   Lyrics : Anwar Suber   |   Music : AT Ummer
Pandoru Kaattil
Singer : Latha Raju   |   Lyrics : Anwar Suber   |   Music : AT Ummer