ചോര തിളയ്ക്കും കാലം ...
ചിത്രം | രഘുവംശം (1978) |
ചലച്ചിത്ര സംവിധാനം | അടൂര്‍ ഭാസി |
ഗാനരചന | അന്‍വര്‍ സുബൈര്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | അടൂര്‍ ഭാസി, ശ്രീലത നമ്പൂതിരി |
വരികള്‍
Added by devi pillai on February 25, 2011 chora thilaykkum kaalam ellaam pullaay karuthiya kaalam saikkil chakram poleyurunda youvana kaala jeevitham bellilla breakkila kuthichu paanju saikkil mannilo- relivaanam pole jalajalajal jalajala jal jal kilungunnithaa manikal mailakkaala manikal jalajala jal jal.... vaayuvegathil vaanil parannavar vaardhakya vandiyil thalarnnu kidappoo aasrayamillenkil aagraham nishphalam ponnum panavum kondenthu nedaan? jalajalajal jal..... paadasarangalittu pathungi nadakkaathe kulungikkulungiyodin koottukaare paattu paaditharaam kettupadhikkenam thaalathil thullikkuthichodippokenam jalajalajal jal..... ---------------------------------- Added by devi pillai on February 25, 2011 ചോരതിളയ്ക്കും കാലം എല്ലാം പുല്ലായ് കരുതിയ കാലം സൈക്കിള്‍ ചക്രം പോലെയുരുണ്ട യൌവനകാല ജീവിതം ബെല്ലില്ലാ ബ്രേക്കില്ലാ കുതിച്ചുപാഞ്ഞു സൈക്കിള്‍ മണ്ണിലൊ- രെലിവാണം പോലെ ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍ ജലജല ജല്‍ജല്‍ കിലുങ്ങുന്നിതാ മണികള്‍ മൈലക്കാളമണികള്‍ ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍ ജലജല ജല്‍ജല്‍ വായുവേഗത്തില്‍ വാനില്‍ പറന്നവര്‍ വാര്‍ദ്ധക്യവണ്ടിയില്‍ തളര്‍ന്നുകിടപ്പൂ ആശ്രയമില്ലെങ്കില്‍ ആഗ്രഹം നിഷ്ഫലം പൊന്നും പണവും കൊണ്ടെന്തു നേടാന്‍ ? ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍ ജലജല ജല്‍ജല്‍ പാദസരങ്ങളിട്ടു പതുങ്ങിനടക്കാതെ കുലുങ്ങിക്കുലുങ്ങിയോടിന്‍ കൂട്ടുകാരേ പാട്ടുപാടിത്തരാം കേട്ടുപഠിക്കേണം താളത്തില്‍ തുള്ളിക്കുതിച്ചോടിപ്പോകേണം ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍ ജലജല ജല്‍ജല്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രഘുവംശ രാജ
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : അന്‍വര്‍ സുബൈര്‍ | സംഗീതം : എ ടി ഉമ്മര്‍
- വീണ വായിക്കും
- ആലാപനം : എസ് ജാനകി, ഇടവാ ബഷീർ | രചന : അന്‍വര്‍ സുബൈര്‍ | സംഗീതം : എ ടി ഉമ്മര്‍
- കണ്ണിന്റെ മണിപോല്‍
- ആലാപനം : പി സുശീല | രചന : അന്‍വര്‍ സുബൈര്‍ | സംഗീതം : എ ടി ഉമ്മര്‍
- പുതിയൊരു പുലരി
- ആലാപനം : അമ്പിളി, കോറസ് | രചന : അന്‍വര്‍ സുബൈര്‍ | സംഗീതം : എ ടി ഉമ്മര്‍
- പണ്ടൊരു കാട്ടില്‍
- ആലാപനം : ലത രാജു | രചന : അന്‍വര്‍ സുബൈര്‍ | സംഗീതം : എ ടി ഉമ്മര്‍