Manassinte Chippiyile ...
Movie | Sathrathil Oru Raathri (1978) |
Movie Director | N Sankaran Nair |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai Aahaa.Aahaa..Aa.... Manassinte chippiyile kannuneer thullikal Manimuthukalaay vidarnnu Karalil naam moodivecha chudu neduveerppukal Kamaneeya raagamaay unarnnu Irulil virunnu vannu kiranangal Kiranangal... kiranangal... Maruvil vidarnnu ninnu malarinangal Malarinangal ... malarinangal Madhura pratheekshathan kshethrathil ninnoru Maninaadam kettu manamunarnnu Aahaa... aahaa... Thamassil thapassirunnu mukulangal Mukulangal ... mukulangal.. Ushassil thelinju vannu susmithangal... Ithu vazhi veendum madhu maassamananju Hridayaabhilaashangal malaraninju... Aahaa...aahaa... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആഹാ ആഹാ...ആ..... മനസ്സിന്റെ ചിപ്പിയിലെ കണ്ണുനീര്‍തുള്ളികള്‍ മണീമുത്തുകളായ് വിടര്‍ന്നു കരളില്‍ നാം മൂടിവെച്ച ചുടുനെടുവീര്‍പ്പുകള്‍ കമനീയരാഗമായ് ഉണര്‍ന്നൂ ഇരുളില്‍ വിരുന്നുവന്നൂ കിരണങ്ങള്‍ കിരണങ്ങള്‍ കിരണങ്ങള്‍ മരുവില്‍ വിടര്‍ന്നുനിന്നൂ മലരിനങ്ങള്‍ മലരിനങ്ങള്‍ മലരിനങ്ങള്‍ മധുരപ്രതീക്ഷതന്‍ ക്ഷെത്രത്തില്‍ നിന്നൊരു മണീനാദം കേട്ടു മനമുണര്‍ന്നൂ ആഹാ.........ആഹാ... തമസ്സില്‍ തപസ്സിരുന്നു മുകുളങ്ങള്‍ മുകുളങ്ങള്‍ ........ മുകുളങ്ങള്‍ ഉഷസ്സില്‍ തെളിഞ്ഞു വന്നൂ സുസ്മിതങ്ങള്‍ സുസ്മിതങ്ങള്‍ സുസ്മിതങ്ങള്‍ ഇതുവഴി വീണ്ടും മധുമാസമണഞ്ഞൂ ഹൃദയാഭിലാഷങ്ങള്‍ മലരണിഞ്ഞൂ... ആഹാ....ആഹാ.. |
Other Songs in this movie
- Prabhaatha Sheeveli
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Praanapriye
- Singer : Karthikeyan | Lyrics : Yusufali Kecheri | Music : G Devarajan
- Ezhu Swarangalil
- Singer : P Susheela | Lyrics : Yusufali Kecheri | Music : G Devarajan