Ezhu Swarangalil ...
Movie | Sathrathil Oru Raathri (1978) |
Movie Director | N Sankaran Nair |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Ezhu swarangalil othungumo Eekantha dukhathin saagarangal Swapnangal mannadinja baashpa kudeerathil Swararaaga thaalangal vidarumo? Enmalar vanikayil malaronnum vidarathaathe Vasantham vazhi maari poyi Thapthamen hridayathil kulirala pakaraathe Sisiravum vida chollippoyi Ekaakini njaan ekaakini... [Ezhu swarangalil...] Mandaaram vidaraatha kaalindi punaraatha Vrindaavanikayile raadha Vidhiyude vipanchikayil vidarthukayaanoru Virahathin karunaardra gaadha... Ekaakini njaan ekaakini... [Ezhu swarangalil...] | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഏഴുസ്വരങ്ങളില്‍ ഒതുങ്ങുമോ ഏകാന്ത ദു:ഖത്തിന്‍ സാഗരങ്ങള്‍ ? സ്വപ്നങ്ങള്‍ മണ്ണടിഞ്ഞ ബാഷ്പകുടീരത്തില്‍ സ്വരരാഗതാളങ്ങള്‍ വിടരുമോ? എന്മലര്‍വനികയില്‍ മലരൊന്നുംവിടര്‍ത്താതെ വസന്തം വഴിമാറിപ്പോയി തപ്തമെന്‍ ഹൃദയത്തില്‍ കുളിരലപകരാതെ ശിശിരവും വിടചൊല്ലിപ്പോയി ഏകാകിനി ഞാന്‍ ഏകാകിനി.... (ഏഴുസ്വരങ്ങളില്‍ .....) മന്ദാരം വിടരാത്ത കാളിന്ദി പുണരാത്ത വൃന്ദാവനികയിലെ രാധ വിധിയുടെ വിപഞ്ചിയില്‍ വിടര്‍ത്തുകയാണൊരു വിരഹത്തിന്‍ കരുണാര്‍ദ്ര ഗാഥ... ഏകാകിനി ഞാന്‍ ഏകാകിനി (ഏഴുസ്വരങ്ങളില്‍ .....) |
Other Songs in this movie
- Prabhaatha Sheeveli
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Manassinte Chippiyile
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Praanapriye
- Singer : Karthikeyan | Lyrics : Yusufali Kecheri | Music : G Devarajan