View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുളിര്‍ പിച്ചിപ്പൂ ...

ചിത്രംസീമന്തിനി (1978)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനബിജു പൊന്നേത്ത്
സംഗീതംജയ വിജയ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by jayalakshmi.ravi@gmail.com on July 15, 2010
കുളിർപിച്ചിപ്പൂമണം ഒഴുകി വരും
കുറുമൊഴിമുല്ലതൻ സൌരഭ്യമേ
(കുളിർപിച്ചി....)

ചെന്തീക്കനലൊളി വിണ്ണിൽ വിതറും
അന്തി ദിവാകര ചൈതന്യമേ
സ്വർഗ്ഗ സൌന്ദര്യമേ
മുഗ്ദ്ധലാവണ്യമെ
രതിഭാവമായെന്നിൽ വന്നണയൂ
(കുളിർപിച്ചി.....)

തൂവെള്ളത്താമരത്തണ്ടുകളേ നിൻ
തൂമന്ദഹാസത്തിൻ അധരമലരുകൾ
(തൂവെള്ള...)
നിൻ മനോമഞ്ജുള മാദകരൂപം
മന്മഥരസത്തിൻ നർത്തനമന്ദിരം
(തൂവെള്ള....)
രതിഭര സദനത്തിൽ ശ്രുതിയും നീയേ
രതിഭര സദനത്തിൽ ശ്രുതിയും നീയേ
രാഗഭാവങ്ങൾ താലമേളങ്ങൾ
പ്രേമവൃന്ദാവനത്തിൻ ഉന്മാദഗീതം
(രാഗഭാവങ്ങൾ....)
(കുളിർപിച്ചി....)
 

----------------------------------

Added by jayalakshmi.ravi@gmail.com on July 15, 2010
Kulirpichippoomanam ozhuki varum
kurumozhimullathan sourabhyame
(kulirpichi....)

chentheekanaloli vinnil vitharum
anthi divaakara chaithanyame
swargga soundaryame
mugdalaavanyame
rathibhaavamaayennil vannanayoo
(kulirpichi.....)

thoovellathaamarathandukale nin
thoomandahaasathin adharamalarukal
(thoovella...)
nin manomanjula maadakaroopam
manmadharasathin narthanamandiram
(thoovella....)
rathibhara sadanathil sruthiyum neeye
rathibhara sadanathil sruthiyum neeye
raagabhaavangal thaalamelangal
premavrundaavanahin unmaadageetham
(raagabhaavangal....)
(kulirpichi....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പലനടയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിജു പൊന്നേത്ത്   |   സംഗീതം : ജയ വിജയ
നളിന വനത്തിൽ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : ബിജു പൊന്നേത്ത്   |   സംഗീതം : ജയ വിജയ
സുന്ദര സുരഭില
ആലാപനം : വാണി ജയറാം, കോറസ്‌, ജോളി അബ്രഹാം   |   രചന : ബിജു പൊന്നേത്ത്   |   സംഗീതം : ജയ വിജയ