

Kaarum Karutha Vaavum ...
Movie | Padmatheertham (1978) |
Movie Director | KG Rajasekharan |
Lyrics | Mankombu Gopalakrishnan |
Music | KV Mahadevan |
Singers | Kanjangad Ramachandran |
Lyrics
Lyrics submitted by: Sreedevi Pillai Kaarum karuthavaavum.... maarimari mashitheykkum... karkitakaraathriyile kaatte...... kaatte.... enthinen jeevante vallikkutilile manvilakkum neeyoothikketuthee... manvilakkum neeyoothikketuthee..... kaarum karuthavaavum....maarimari mashi theykkum... karkitakaraathriyile kaatte....... kaatte.... kaalapravaahathilozhuki natakkunna kariyilathonikal manushyar neenthunnu swayamennu thonnunnoo......... vidhiyute neerozhukkennum namme niyanthriykkunnu.... kaarum karuthavaavum....maarimari mashi theykkum... karkitakaraathriyile kaatte....... kaatte.... abhishapthajanmamaay angavaikalyathin asubhadarshanaraay naam pirannoo.... poojaykketukkaatha pookkaleppol..... nammal jeevithakshethrathin purathu thanne ennum ekaanthadukhathin natuvil thanne... kaarum karuthavaavum....maarimari mashi theykkum... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും കര്‍ക്കിടകരാത്രിയിലെ കാറ്റേ...കാറ്റേ.... എന്തിനെന്‍ ജീവന്റെ വള്ളിക്കുടിലിലെ മണ്‍വിളക്കും നീയൂതിക്കെടുത്തീ... മണ്‍വിളക്കും നീയൂതിക്കെടുത്തീ... കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും കര്‍ക്കിടകരാത്രിയിലെ കാറ്റേ...കാറ്റേ.... കാലപ്രവാഹത്തിലൊഴുകി നടക്കുന്ന കരിയിലത്തോണികള്‍ മനുഷ്യര്‍ നീന്തുന്നു സ്വയമെന്നു തോന്നുന്നു.... വിധിയുടെ നീരൊഴുക്കെന്നും നമ്മെ നിയന്ത്രിയ്ക്കുന്നു... കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും കര്‍ക്കിടകരാത്രിയിലെ കാറ്റേ...കാറ്റേ.... അഭിശപ്തജന്മമായ് അംഗവൈകല്യത്തിന്‍ അശുഭദര്‍ശ്ശനരായ് നാം പിറന്നു... പൂജയ്ക്കെടുക്കാത്ത പൂക്കളെപ്പോല്‍...... നമ്മള്‍ ജീവിതക്ഷേത്രത്തിന്‍ പുറത്തു തന്നെ.... എന്നും ഏകാന്തദുഃഖത്തിന്‍ നടുവില്‍ തന്നെ... കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും...... |
Other Songs in this movie
- Somatheerthamaadunna
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : KV Mahadevan
- Thinkalkkala Choodiya
- Singer : P Jayachandran, Ambili | Lyrics : Mankombu Gopalakrishnan | Music : KV Mahadevan
- Samayam Saayam Sandhya
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : KV Mahadevan
- Kaarum Karutha Vaavum
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : KV Mahadevan
- Mahendrahariyude
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : KV Mahadevan
- Kaarum Karutha Vaavum [F]
- Singer : Ambili | Lyrics : Mankombu Gopalakrishnan | Music : KV Mahadevan