View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാളിദാസ കാവ്യമോ ...

ചിത്രംപുത്തരിയങ്കം (1978)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on July 17, 2010

കാളിദാസ കാവ്യമോ ത്യാഗരാജ ഗീതമോ
പെണ്‍വടിവിൽ വന്നത് എന്മനം കവർന്നത്
കാളിദാസ കാവ്യമോ....

നിത്യഹരിത വനമേഖലകൾ നിർവൃതിയിൽ മുഴുകുമ്പോൾ
നിത്യഹരിത വനമേഖലകൾ നിർവൃതിയിൽ മുഴുകുമ്പോൾ
പുഞ്ചിരിച്ചുനിന്നു സഖീ നീ....
പൂനിലാവലപോലെ.... പൂമുല്ലക്കൊടിപോലെ...
(കാളിദാസ കാവ്യമോ....)

ഹേമചന്ദ്ര കിരണാവലികൾ പ്രേമകാവ്യമെഴുതുമ്പോൾ
ഹേമചന്ദ്ര കിരണാവലികൾ പ്രേമകാവ്യമെഴുതുമ്പോൾ
മാറിൽ വന്നു പടരൂ സഖീ നീ....
മാലതീലതപോലെ....മന്ദാരമലർപോലെ...
(കാളിദാസ കാവ്യമോ....)

----------------------------------

Added by jayalakshmi.ravi@gmail.com on July 17, 2010

Kaalidaasa kaavyamo thyaagaraaja geethamo
penvadivil vannathu enmanam kavarnnathu
kaalidaasa kaavyamo....

nithyaharitha vanamekhalakal nirvruthiyil muzhukumbol
nithyaharitha vanamekhalakal nirvruthiyil muzhukumbol
punchirichuninnu sakhee nee....
poonilaavalapole.... poomullakkodipole....
(kaalidaasa kaavyamo....)

hemachandra kiranaavalikal premakaavyamezhuthumbol
hemachandra kiranaavalikal premakaavyamezhuthumbol
maaril vannu padaroo saakhee nee....
maalatheelathapole.... mandaaramalarpole...
(kaalidaasa kaavyamo....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആതിരപൊന്നൂഞ്ഞാൽ
ആലാപനം : അമ്പിളി, കോറസ്‌, ജോളി അബ്രഹാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
ആരും കൊതിക്കുന്ന പൂവേ
ആലാപനം : ബി വസന്ത, ഗോപാലകൃഷ്ണൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
ചഞ്ചലാക്ഷിമാരേ
ആലാപനം : സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍