View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചഞ്ചലാക്ഷിമാരേ ...

ചിത്രംപുത്തരിയങ്കം (1978)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎ ടി ഉമ്മര്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Added by maathachan@gmail.com on September 5, 2008ചഞ്ചലാക്ഷിമാരെ ചെമ്പകാംകിമാരെ
വാര്‍മുടിയില്‍ ചൂടുവാന്‍
വാസനപ്പൂ വേണമോ?
വാസന്തിപ്പൂ വേണമോ? (ചഞ്ചലാക്ഷിമാരെ..)
ചഞ്ചലാക്ഷിമാരെ ചെമ്പകാംകിമാരെ

മാലയില്‍ കോര്‍ക്കുവാന്‍ ആണെങ്കില്‍
മാലതി പൂവുണ്ട്‌ ജമന്തിയുണ്ട്‌
മാരന്നു നേദിക്കന്‍ ആണെങ്ങില്‍
മണമുള്ള മന്താരം വേറെയുണ്ട്‌
പാരിജാതം വേണമൊ പവിഴമല്ലി വേണമൊ ?
ഏതു വേണം പുഷ്പമേതു വേണം ? (ചഞ്ചലാക്ഷിമാരെ..)

ആതിരയില്‍ ചൂടുവാന്‍ ആണെങ്കില്‍
അഴകുള്ള പിച്ചകപ്പൂവുണ്ടേ (ആതിരയില്‍..)
ദേവനെ പൂജിക്കാനാണെങ്ങില്‍
തെച്ചിപ്പൂവുണ്ട്‌ ചെമ്പരത്തിയുണ്ട്‌
ചെണ്ടുമല്ലിവേണമോ ചെമ്പനിനീര്‍ വേണമൊ
ഏതു വേണം പുഷ്പമേതു വേണം? (ചഞ്ചലാക്ഷിമാരെ..)

----------------------------------

Added by maathachan@gmail.com on September 8, 2008chanchalaakshimaare chempakaamkimaare
vaaRmuTiyil chooTuvaan
vaasanappoo vaeNamoa?
vaasanthippoo vaeNamoa? (chanchalaakshimaare..)
chanchalaakshimaare chempakaamkimaare

maalayil koaRkkuvaan aaNenkil
maalathi poovunT jamanthiyunT
maarannu naedikkan aaNengil
maNamuLLa manthaaram vaeReyunT
paarijaatham vaeNamo pavizhamalli vaeNamo ?
aethu vaeNam pushpamaethu vaeNam ? (chanchalaakshimaare..)

aathirayil chooTuvaan aaNenkil
azhakuLLa pichchakappoovunTae (aathirayil..)
daevane poojikkaanaaNengil
thechchippoovunT chemparaththiyuNT
chenTumallivaeNamoa chempanineeR vaeNamo
aethu vaeNam pushpamaethu vaeNam? (chanchalaakshimaare..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആതിരപൊന്നൂഞ്ഞാൽ
ആലാപനം : അമ്പിളി, കോറസ്‌, ജോളി അബ്രഹാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
കാളിദാസ കാവ്യമോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
ആരും കൊതിക്കുന്ന പൂവേ
ആലാപനം : ബി വസന്ത, ഗോപാലകൃഷ്ണൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍