

Manju Pozhiyunnu ...
Movie | Uthraadaraathri (1978) |
Movie Director | Balachandra Menon |
Lyrics | Bichu Thirumala |
Music | Jaya Vijaya |
Singers | Vani Jairam |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai Manju pozhiyunnu mamaram kochunnu manjakkilippennu konjanam kuthunnu Ennini ennaano ennini ennaano ennullil pookkaalam ponnani pookkaalam ennullil pookkaalam ponnani pookkaalam pookkula paadangal pani neerkkula paadangal manjani raavil kunjilam kaattil konji kuzhanju chirikkum neram sundari penne painkili penne ninneyum thedi vannoru maaran vellila poovaalan Kaachenna thechorungi ila thaaliyum inchayumaayi Manju neeraattil kunjala neetil pennungal mungi kulikkum neram (haha...) Eenavum paadi cholavum mooli pammi pathungi enthinnu kaate aavazhi nee vannu Manju pozhiyunnu mamaram kochunnu manjakkilippennu konjanam kuthunnu ennini ennaano ennini ennaano ennullil pookkaalam ponnani pookkaalam ennullil pookkaalam ponnani pookkaalam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മഞ്ഞു പൊഴിയുന്നു മാമരം കോച്ചുന്നു മഞ്ഞക്കിളിപ്പെണ്ണ് കൊഞ്ഞനം കുത്തുന്നു എന്നിനിയെന്നാണോ..? എന്നുള്ളില്‍ പൂക്കാലം പൊന്നണിപ്പൂക്കാലം പൂക്കുലപ്പാടങ്ങള്‍ പനിനീര്‍ക്കുലപ്പാടങ്ങള്‍ മഞ്ഞണിരാവില്‍ കുഞ്ഞിളം കാറ്റില്‍ കൊഞ്ഞിക്കുഴഞ്ഞു ചിരിക്കും നേരം സുന്ദരിപ്പെണ്ണേ പൈങ്കിളിപ്പെണ്ണേ നിന്നെയും തേടി വന്നൊരുമാരന്‍ വെള്ളിലപ്പൂവാലന്‍... കാച്ചെണ്ണതേച്ചൊരുങ്ങി ഇലത്താളിയും ഇഞ്ചയുമായ് മഞ്ഞുനീരാറ്റില്‍ കുഞ്ഞലനീറ്റില്‍ പെണ്ണുങ്ങള്‍ മുങ്ങിക്കുളിക്കും നേരം ഈണവും പാടി ചൂളവും മൂളി പമ്മിപ്പതുങ്ങി എന്തിന്നു കാറ്റേ ആവഴി നീവന്നൂ..? |
Other Songs in this movie
- Bhramanapadham Vazhi
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jaya Vijaya