ഏദനിൽ ആദിയിൽ ...
ചിത്രം | അടിമക്കച്ചവടം (1978) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കാര്ത്തികേയന് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 7, 2010 ഏദനിൽ ആദിയിൽ ആദവും ഹവ്വയും സ്തീ പുരുഷ വികാരത്തിൻ വിത്തിട്ടു ജന്മാന്തരങ്ങളായ് ഒഴുകും വികാരം നമ്മുടെ ഹൃദയം നിറയെ വേരിട്ടു കരളിലൊരുന്മാദം തളിർത്തു പൂത്തെങ്കിലും അവനിലൊരപൂർണ്ണഭാവം നിറഞ്ഞു നിന്നു (2) ആ ജീവിതത്തിൻ ധന്യതക്കവനിലെ വാരിയെല്ലിൻ നിന്നിണയെ നൽകി രാഗം ദിവ്യാനുരാഗം ഒഹൊഹൊ...ഓഹോ..ഓഹോ.. (ഏദനിൽ..) അവളിൽ നിരന്തരമലിഞ്ഞു ചേർന്നെങ്കിലും അവനിലൊരന്തർദ്ദാഹം വിതുമ്പി നിന്നു (2) ഒരു സംഗമത്തിൻ സഫലതയ്ക്കായെന്നിൽ ഉണരുമാ ദാഹം നീ തീർത്തു മോഹം തീരാത്ത മോഹം ഓഹോ..ഒഹൊഹൊഹോ...ഓഹൊ....(ഏദൻ..) ---------------------------------- Added by devi pillai on November 22, 2010 edanil aadiyil aadavum havvayum sthree purusha vikaarathin vithittu janmaantharangalaay ozhukum vikaaram nammude hridayam niraye verittu karalilorunmaadam thalirthupoothenkilum avanilorapoornnabhaavam niranju ninnu aa jeevithathin dhanyathakkavanile vaariyellil ninninaye nalki raagam divyaanuraagam Ohoho.... Oho... Oho... avalil nirantharam alinju chernnenkilum avaniloranthardaaham vithumbi ninnu oru sangamathin saphalathaykkaayennil unarumaa daaham nee theerthu moham theeraatha moham Ohoho... Oho...OHo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആദിശിൽപ്പി
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : ജി ദേവരാജൻ
- പള്ളിമഞ്ചൽ
- ആലാപനം : പി മാധുരി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : ജി ദേവരാജൻ
- ബലിയെ ബലി
- ആലാപനം : സി ഒ ആന്റോ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : ജി ദേവരാജൻ