Aavanipponnoonjaalil ...
Movie | Onappudava (1978) |
Movie Director | KG George |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | Vani Jairam |
Lyrics
Lyrics submitted by: Indu Ramesh aavani ponnoonjaalil aadivaa kilippenne (2) poovaaya poovellaam choodivaa aadivaa (2) kurumozhippoo choodi vaa (2) (aavani... ) aa.. aa.. maavaeli vaazhum kaalam ennennum thiruvoanam sheevothi ezhunnalli poothookum thirumutam (sheevothi..) aa.. aa.. thayyakam thayyakam thayyakam thaara unnaanum udukkaanum punnallari pooompattu (2) kinnaththil othukki nee nenchilae thudithaalam eerran mizhikalenthe onappoonkanyamaare thayyakam thayyakam thaara (2) ee nalla mannileththum oamalpoonkanyamaare oamalpoonkanyamaare ponnoanam pirannaalum ponnunni pirannaalum kanneeraal uppozhicha kallaarikkanjiyaao (2) thayyakam thayyakam thayyakam thaara | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ആവണി പൊന്നൂഞ്ഞാലില്‍ ആടിവാ കിളിപ്പെണ്ണേ (2) പൂവായ പൂവെല്ലാം ചൂടിവാ ആടിവാ (2) കുറുമൊഴിപ്പൂ ചൂടി വാ (2) (ആവണി ...) ആാ..ആാ.. മാവേലി വാഴും കാലം എന്നെന്നും തിരുവോണം ശീവോതി എഴുന്നള്ളി പൂതൂകും തിരുമുറ്റം (ശീവോതി..) ആാ..ആാ.. തയ്യകം തയ്യകം തയ്യകം താര ഉണ്ണാനും ഉടുക്കാനും പുന്നല്ലരി പൂമ്പട്ടു (2) കിണ്ണത്തില്‍ ഒതുക്കി നീ നെഞ്ചിലേ തുടിതാളം ഈറന്‍ മിഴികളെന്തേ ഓണപ്പൂങ്കന്യമാരെ തയ്യകം തയ്യകം താര (2) ഈ നല്ല മണ്ണിലെത്തും ഓമല്‍പൂങ്കന്യമാരെ ഓമല്‍പൂങ്കന്യമാരെ പൊന്നോണം പിറന്നാലും പൊന്നുണ്ണി പിറന്നാലും കണ്ണീരാല്‍ ഉപ്പൊഴിച്ച കല്ലരിക്കഞ്ഞിയാണോ (2) തയ്യകം തയ്യകം തയ്യകം താര |
Other Songs in this movie
- Shaapashilakalkkuyiru Nalkum
- Singer : KJ Yesudas | Lyrics : ONV Kurup | Music : MB Sreenivasan
- Maarathoru
- Singer : Selma George | Lyrics : ONV Kurup | Music : MB Sreenivasan
- Kokkarakko Paadum
- Singer : Adoor Bhasi | Lyrics : ONV Kurup | Music : MB Sreenivasan