Kokkarakko Paadum ...
Movie | Onappudava (1978) |
Movie Director | KG George |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | Adoor Bhasi |
Play Song |
Audio Provided by: Sreekanth |
Lyrics
Lyrics submitted by: Jayalakshmi Ravindranath Kokkokko.... Kokkarakko paatum ponnaaliyaa....kokkokko... kokkarakko paatum ponnaliyaa.....kokkokko.... ninte koovalum kurukalum kunungi natakkalum veruthe ini veruthe....ottaykku vallathum kothikkorichu kondottalinullilirunno...chummaathirunno...kokkokko... kokkarakko paatum ponnaliyaa..... ninte koovalum kurukalum kunungi natakkalum veruthe ini veruthe.... ente pitakkozhi, avalevite poyee... ninte pitakkozhi, avalevite poyee... aval shinkaaree....kokkokko.... aval shinkaaree mooliyalankaaree... aval shinkaaree mooliyalankaaree... aval shinkaaree mooliyalankaaree... atukkalappani ninneyelppicho atayirikkaanum padippicho atukkalappani ninneyelppicho atayirikkaanum padippicho thoppiyil poovulla ponnaliyaa namukkeeppaniyaayaalenthaa allelenthaa ninte pitakkozhi eppo varum aval vannaalentho konduvarum... ninte pitakkozhi eppo varum vannaalentho konduvarum... ponmuttayavalonnu thannaalo.... ponnaliyanum thinnaalo.. ponnaliyanum thinnaalo... thoppikulukkana poovaalaa.... poovaalaa poovaalaa poovaalaa poovaalaa thippikulukkana poovaalaa namukeeppaniyaayaalenthaa vaavvaa...vaavvaa...vaavvaa.... thippikulukkana poovaalaa namukeeppaniyaayaalenthaa.... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് കൊക്കൊക്കൊ.... കൊക്കരക്കൊ പാടും പൊന്നളിയാ.......കൊക്കൊക്കൊ.... കൊക്കരക്കൊ പാടും പൊന്നളിയാ.......കൊക്കൊക്കൊ.... നിന്റെ കൂവലും കുറുകലും കുണുങ്ങി നടക്കലും വെറുതെ ഇനി വെറുതെ...ഒറ്റയ്ക്കു വല്ലതും കൊത്തിക്കൊറിച്ചു കൊണ്ടൊറ്റാലിനുള്ളിലിരുന്നോ....ചുമ്മാതിരുന്നോ...കൊക്കൊക്കൊ... കൊക്കരക്കൊ പാടും പൊന്നളിയാ........... നിന്റെ കൂവലും കുറുകലും കുണുങ്ങി നടക്കലും വെറുതെ ഇനി വെറുതെ... എന്റെ പിടക്കോഴി, അവള്‍ എവിടേ പോയീ? നിന്റെ പിടക്കോഴി, അവള്‍ എവിടേ പോയീ? അവള്‍ ശിങ്കാരീ.........കൊക്കൊക്കൊ അവള്‍ ശിങ്കാരീ മൂളിയലങ്കാരീ... അവള്‍ ശിങ്കാരീ മൂളിയലങ്കാരീ... അവള്‍ ശിങ്കാരീ മൂളിയലങ്കാരീ... അടുക്കളപ്പണി നിന്നെയേല്‍പ്പിച്ചോ? അടയിരിക്കാനും പഠിപ്പിച്ചോ? അടുക്കളപ്പണി നിന്നെയേല്‍പ്പിച്ചോ? അടയിരിക്കാനും പഠിപ്പിച്ചോ? തൊപ്പിയില്‍ പൂവുള്ള പൊന്നളിയാ നമുക്കിപ്പണിയായാലെന്താ? അല്ലേലെന്താ? നിന്റെ പിടക്കോഴി എപ്പൊ വരും? അവള്‍ വന്നാലെന്തോ കൊണ്ടുവരും? നിന്റെ പിടക്കോഴി എപ്പൊ വരും? വന്നാലെന്തോ കൊണ്ടുവരും? പൊന്മുട്ടയവളൊന്നു തന്നാലോ? പൊന്നളിയനും തിന്നാലോ പൊന്നളിയനും തിന്നാലോ.. തൊപ്പി കുലുക്കണ പൂവാലാ....പൂവാലാ പൂവാലാ പൂവാലാ പൂവാലാ തൊപ്പി കുലുക്കണ പൂവാലാ നമുക്കിപ്പണിയായാലെന്താ വാവാ വാവാ വാവാ തൊപ്പി കുലുക്കണ പൂവാലാ നമുക്കിപ്പണിയായാലെന്താ... |
Other Songs in this movie
- Shaapashilakalkkuyiru Nalkum
- Singer : KJ Yesudas | Lyrics : ONV Kurup | Music : MB Sreenivasan
- Maarathoru
- Singer : Selma George | Lyrics : ONV Kurup | Music : MB Sreenivasan
- Aavanipponnoonjaalil
- Singer : Vani Jairam | Lyrics : ONV Kurup | Music : MB Sreenivasan