

Vannu Njan Ee Varna ...
Movie | Premashilpi (1978) |
Movie Director | VT Thyagarajan |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | P Jayachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010 വന്നു ഞാനീ വർണ്ണ സാനുവിൽ വസന്തം നീയായ് വിടർന്നു നിന്നു (2) സ്വർണ്ണമല്ലികൾ പൊതിയും നിൻ മനോരമ്യ നികുഞ്ജത്തിൽ ഞാൻ പടർന്നു (വന്നു....) ശില്പകലയുടെ സ്വപ്നം നീയെന്നെ ശില്പിയാക്കി തീർത്തു (2) ഒരു നവശില്പിയാക്കി തീർത്തു ജീവൻ തുടിക്കുമീ ദേവീശിലയിൽ ഭാവഭംഗി ഞാൻ ചൊരിഞ്ഞു ചുംബനത്താൽ ഭാവഭംഗി ഞാൻ ചൊരിഞ്ഞു (വന്നൂ...) കാവ്യകലതൻ കൗശലമാം നീ കവിയായെന്നെയുയർത്തി (2) ഒരു പ്രേമ കവിയായെന്നെയുയർത്തി ജാലം മയങ്ങീ നേത്രദളത്തിൽ വാനഭംഗി ഞാൻ നിറച്ചു കനവുകളാൽ വാനഭംഗി ഞാൻ നിറച്ചു (വന്നു....) ---------------------------------- Added by devi pillai on November 28, 2010 vannu njanee varnna saanuvil vasantham neeyaay vidarnnu ninnu swarnnamallikal pothiyum nin manoramya nikunjathil njan padarnnu shilpakalayude swapnam neeyenne shilpiyaakki theerthu jeevan thudikkumee devishilayil bhaavabhangi njan chorinju chumbanathal bhaavabhangi njan chorinju kaavyakalathan koushalamaam nee kaviyaayenneyunarthi oru prema kaviyaayenneyunarthi jaalam mayangi nethradalathil vaanabhangi njan nirachu kanavukalal vaanabhangi njan nirachu |
Other Songs in this movie
- Amme Amme
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Thulliyaadum Vaarmudiyil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Kathirmandapathil
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : V Dakshinamoorthy