

Thulliyaadum Vaarmudiyil ...
Movie | Premashilpi (1978) |
Movie Director | VT Thyagarajan |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Added by devi pillai on February 25, 2011 തുള്ളിയാടും വാര്‍മുടിയില്‍ തുലാവര്‍ഷമേഘം കരള്‍ കൊള്ളചെയ്യും കണ്ണുകളില്‍ പള്ളിവേട്ട ദീപം ഉത്സവം നീയൊരുത്സവം മോഹവര്‍ഷോത്സവം പ്രേമദീപോത്സവം പഞ്ചവയല്‍ വരമ്പിലൂടെ നീയൊഴുകുമ്പോള്‍ നെഞ്ചിനുള്ളില്‍ ഉടുക്കുകൊട്ടി ഞാന്‍ തുടരുമ്പോള്‍ എന്നെക്കണ്ട് നിന്നെക്കണ്ട് പമ്പതന്നോളം മണ്ണിലെഴുതി മായ്ക്കുമെത്ര പ്രേമകവിതകൾ ചന്ദ്രികയുരുകിയുറഞ്ഞവളേ നീ ചങ്ങമ്പുഴയുടെ മനസ്വിനി ആ.... ചിന്താമധുര സുധാരസ ലഹരി ചിന്മയി ചിത്തവിലാസിനി മോഹിനി ജഗന്മോഹിനി മേദിനി തന്‍ രാഗ നന്ദിനി ചന്ദ്രികയുരുകിയുറഞ്ഞവളേ...ആ... ജാലകങ്ങള്‍ നിന്നുടലില്‍ വീണതിനാലേ പ്രണയവര്‍ണ്ണരാജിയുതിരും മുത്തുകളായി ഈ മുത്തുകള്‍ കോര്‍ത്തോടിപ്പോകും തെന്നലേ എന്റെ സ്വപ്നഗാനം പാടും സ്നേഹഗായകനായി ---------------------------------- Added by devi pillai on February 25, 2011 thulliyaadum vaarmudiyil thulaavarsha megham karal kollacheyyum kannukalil pallivetta deepam ulsavam neeyorulsavam mohavarsholsavam prema deepolsavam panchavayal varambiloode neeyozhukumbol nenchinullil udukkukotti njan thudarumbol ennekandu ninnekkandu pambathannolam mannilezhuthi maaykkumethra prema kavithakal chandrikayurukiyuranjavale nee changambuzhayude manaswini aa.... chinthaamadhura sudhaarasa lahari chinmayi cithavilaasini mohini jaganmohini medini thanraaga nandini chandrikayurukiyuranjavale...... aa....... jalakanangal ninnudalil veenathinaale pranayavarnnaraajiyuthirum muthukalaayi ee muthukal korthodippokum thennale ente swapnagaanam paadum snehagaayakanaayi |
Other Songs in this movie
- Amme Amme
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Vannu Njan Ee Varna
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Kathirmandapathil
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : V Dakshinamoorthy