View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണിദീപ നാളം ...

ചിത്രംഇതാണെന്റെ വഴി (1978)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനബിച്ചു തിരുമല
സംഗീതംകെ ജെ ജോയ്‌
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Vijayakrishnan V S

manideepa naalam theliyum manassinte maniyarayil
vilangunna poojabimbam bhavanallayo..
rasollasa ragavumayen premaveenayil
sruthi paadi vaa layamaayi vaa hridayabhilashame..

lathapushpa manchalileri divaswapnamalayumaayi
rathikshethra gopuranadayil thapassirunna kanyaka njan
ithanente premaviharam poom paragame
swaram paadi vaa padam aadi vaa anuraga hamsame..

thudiykkunnu ragaparagam thulumpunnu thanthikalil
vikarangal madhurithamakkum pranaya ganamelakalil
niralamba sayyayil azhakil roopabhavamay
madhu thedi vaa chirakeri vaa chirakaalamohame..
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

മണിദീപനാളം തെളിയും
മനസ്സിന്റെ മണിയറയില്‍
വിളങ്ങുന്ന പൂജാബിംബം ഭവാനല്ലയോ..!
രസോല്ലാസരാഗവുമായെന്‍ പ്രേമവീണയില്‍
ശ്രുതി പാടിവാ ലയമായി വാ ഹൃദയാഭിലാഷമേ...

ലതാപുഷ്പ മഞ്ചലിലേറി
ദിവാസ്വപ്ന മാലയുമായ്
രതിക്ഷേത്രഗോപുരനടയില്‍
തപസ്സിരുന്ന കന്യക ഞാന്‍
ഇതാണെന്റെ പ്രേമവിഹാരം മൂകരാഗമേ
സ്വരം പാടിവാ പദമാടിവാ അനുരാഗഹംസമേ...

തുടിയ്ക്കുന്നു രാഗപരാഗം
തുളുമ്പുന്ന തന്തികളില്‍
വികാരങ്ങള്‍ മധുരിതമാക്കും
പ്രണയഗാനമേളകളില്‍
നിരാലംബ ശയ്യയിലഴകിന്‍ രൂപഭാവമായ്
മധു തേടി വാ ചിറകേറി വാ ചിരകാലമോഹമേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേലേ നീലാകാശം
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
സദാചാരം സദാചാരം
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
സോമരസ ശാലകൾ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌