Sadaachaaram Sadaachaaram ...
Movie | Ithaanente Vazhi (1978) |
Movie Director | M Krishnan Nair |
Lyrics | Bichu Thirumala |
Music | KJ Joy |
Singers | P Jayachandran, Chorus |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Vijayakrishnan V S sadaachaaram sadaachaaram sadaachaaram samudaayameriyunna karinaanayam manassaakshiyeppolum vilapesi vilkkunna manushyante samskaara nizhal naadakam puzhukuththi parukketta nirmaalyangal thaane thakarunna kannaadi prathibimbangngal ee raathriyil vidarunna rathigandhikal oru pidi chorinaay udayaada uriyumpol eriyuu valichcheriyuu ninne valaveeshi pidiykkunna neeraalikal aramana manikovilil abhishekangngal puththan thuramukham thirayunna kadalkaakkakal ii kaamante athiraathra homaagnikal iruvarum cheyyunna pizhakalkku dandanam oruvalkku nalkunna siddhaanthame edukkuu purathedukkuu ninte pakalmaanya prahasana mukham moodikal | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് സദാചാരം... സദാചാരം... സമുദായമെറിയുന്ന കരിനാണയം മനസ്സാക്ഷിയെപ്പോലും വിലപേശി വില്‍ക്കുന്ന മനുഷ്യന്റെ സംസ്കാര നിഴല്‍ നാടകം പുഴുകുത്തി പരുക്കേറ്റ നിര്‍മ്മാല്യങ്ങള്‍ - താനേ തകരുന്ന കണ്ണാടി പ്രതിബിംബങ്ങള്‍ ഈ രാത്രിയില്‍ വിടരുന്ന രതിഗന്ധികള്‍ ഒരു പിടി ചോറിനായി ഉടയാട ഉരിയുമ്പോള്‍ ഒഴുകുന്ന മിഴിനീരിൻ വേദാന്തമേ... എറിയൂ വലിച്ചെറിയൂ - നിന്നെ വലവീശിപ്പിടിയ്ക്കുന്ന നീരാളികള്‍ അരമന മണിക്കോവിൽ അഭിഷേകങ്ങള്‍ - പുത്തന്‍ തുറമുഖം തിരയുന്ന കടല്‍ക്കാക്കകള്‍ ഈ കാമന്റെ അതിരാത്ര ഹോമാഗ്നികള്‍ ഇരുവരും ചെയ്യുന്ന പിഴകള്‍ക്കു ദണ്ഡനം ഒരുവള്‍ക്കു നല്‍കുന്ന സിദ്ധാന്തമേ എടുക്കൂ പുറത്തെടുക്കൂ - നിന്റെ പകല്‍മാന്യ പ്രഹസന മുഖംമൂടികള്‍ |
Other Songs in this movie
- Manideepanalam
- Singer : S Janaki | Lyrics : Bichu Thirumala | Music : KJ Joy
- Mele Neelaakasham
- Singer : S Janaki | Lyrics : Bichu Thirumala | Music : KJ Joy
- Somarasa Shaalakal
- Singer : S Janaki, P Jayachandran | Lyrics : Bichu Thirumala | Music : KJ Joy