Manideepanalam ...
Movie | Ithaanente Vazhi (1978) |
Movie Director | M Krishnan Nair |
Lyrics | Bichu Thirumala |
Music | KJ Joy |
Singers | S Janaki |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Vijayakrishnan V S manideepa naalam theliyum manassinte maniyarayil vilangunna poojabimbam bhavanallayo.. rasollasa ragavumayen premaveenayil sruthi paadi vaa layamaayi vaa hridayabhilashame.. lathapushpa manchalileri divaswapnamalayumaayi rathikshethra gopuranadayil thapassirunna kanyaka njan ithanente premaviharam poom paragame swaram paadi vaa padam aadi vaa anuraga hamsame.. thudiykkunnu ragaparagam thulumpunnu thanthikalil vikarangal madhurithamakkum pranaya ganamelakalil niralamba sayyayil azhakil roopabhavamay madhu thedi vaa chirakeri vaa chirakaalamohame.. | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് മണിദീപനാളം തെളിയും മനസ്സിന്റെ മണിയറയില്‍ വിളങ്ങുന്ന പൂജാബിംബം ഭവാനല്ലയോ..! രസോല്ലാസരാഗവുമായെന്‍ പ്രേമവീണയില്‍ ശ്രുതി പാടിവാ ലയമായി വാ ഹൃദയാഭിലാഷമേ... ലതാപുഷ്പ മഞ്ചലിലേറി ദിവാസ്വപ്ന മാലയുമായ് രതിക്ഷേത്രഗോപുരനടയില്‍ തപസ്സിരുന്ന കന്യക ഞാന്‍ ഇതാണെന്റെ പ്രേമവിഹാരം മൂകരാഗമേ സ്വരം പാടിവാ പദമാടിവാ അനുരാഗഹംസമേ... തുടിയ്ക്കുന്നു രാഗപരാഗം തുളുമ്പുന്ന തന്തികളില്‍ വികാരങ്ങള്‍ മധുരിതമാക്കും പ്രണയഗാനമേളകളില്‍ നിരാലംബ ശയ്യയിലഴകിന്‍ രൂപഭാവമായ് മധു തേടി വാ ചിറകേറി വാ ചിരകാലമോഹമേ... |
Other Songs in this movie
- Mele Neelaakasham
- Singer : S Janaki | Lyrics : Bichu Thirumala | Music : KJ Joy
- Sadaachaaram Sadaachaaram
- Singer : P Jayachandran, Chorus | Lyrics : Bichu Thirumala | Music : KJ Joy
- Somarasa Shaalakal
- Singer : S Janaki, P Jayachandran | Lyrics : Bichu Thirumala | Music : KJ Joy