View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നൃത്തകലാ ദേവിയോ ...

ചിത്രംഅവർ ജീവിക്കുന്നു (1978)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, പി മാധുരി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 7, 2010
 നൃത്തകലാദേവിയോ നീയൊരു
മത്തമയൂരമോ മലർക്കൊടിയൊ
മാനസപ്പൊയ്കയിലെ മണിഹംസമോ
നീ മായാമരീചികയോ (നൃത്തകലാ..)

മാനത്തെ മണ്ഡപത്തിൽ പുതുമിന്നൽക്കൊടി പോലെ
മതിമറന്നാരോമലാടി
മാദകലഹരിയിൽ അലിഞ്ഞലിഞ്ഞെൻ മനം
മധുമയഗാനങ്ങൾ പാടീ ..പാടീ (നൃത്തകലാ..)

ചലിക്കുന്ന താളത്തിൽ ചിരിക്കുന്ന ചിലങ്കകൾ
ച്ഛല ച്ഛല നാദങ്ങളുണർത്തീ
കനകാംഗുലിയുടെ മുദ്രകൾ കൊണ്ടൊരു
കമനീയ സ്വർഗ്ഗം നീയൊരുക്കി ഒരുക്കീ.. (നൃത്തകലാ..)

----------------------------------

Added by devi pillai on November 22, 2010

nrithakalaadeviyo neeyoru
mathamayooramo malarkkodiyo
maanasappoykayile manihamsamo
nee maayamareechikayo

maanathe mandapathil puthuminnalkkodi pole
mathimarannaaromalaadi
maadakalahariyil alinjalinjen manam
madhumayagaanangal paadi... paadi

chalikkunna thaalathil chirikkunna chilankakal
chala chala naadangalunarthi
kanakaanguliyude mudrakal kondoru
kamaneeya swargam neeyorukki... orukki


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മറക്കാൻ കഴിയാത്ത
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
എന്നെ നീ അറിയുമോ
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
സന്ധ്യാ രാഗം
ആലാപനം : പി മാധുരി, കാര്‍ത്തികേയന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ