നാദാപുരം പള്ളിയിലെ ...
ചിത്രം | തച്ചോളി അമ്പു (1978) |
ചലച്ചിത്ര സംവിധാനം | അപ്പച്ചന് (നവോദയ) |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | കെ രാഘവന്‍ |
ആലാപനം | വാണി ജയറാം |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Naadaapuram palliyile chandanakkutathinu naalumuzham veeraalippattu venam thulunaatan thala venam thulussery vala venam maala venam makkana venam mailaanchi venam kayyinu mailaanchi venam... naadaapuram palliyile chandanakkutathinu kirikiricherippittu kanakatthin kammalittu arayannappitapole kunungu njaan yaaseenothikkazhiyumbalu jaaram mooti matangumbalu moinkutty vaidyaru kettiya paattu paatum.... thentha thaanathantha thaanathantha thanthinnano thanathana thaanathantha thaanathantha thaaninnaano naadaapuram..... naadaapuram palliyile chandanakkutathinu kasavinte thattamittu kanninayil surumayumittu jannathile hooripole chamayum njaan poonilaavu theliyumbalu poothi khalbilu kaviyumbalu muthimanathaanatharu pooshi oppana paatum.. thentha thaanathantha thaanathantha thaaninnano thanathana thaanathantha thaanathantha thaninnaano naadaapuram..... naadaapuram palliyile chandanakkutathinu naalumuzham veeraalippattu venam thulunaatan thala venam thulussery vala venam maala venam makkana venam mailaanchi venam kayyinu mailaanchi venam... naadaapuram palliyile chandanakkutathinu | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു നാലുമുഴം വീരാളിപ്പട്ടു വേണം തുളുനാടന്‍ തള വേണം തുളുശ്ശേരി തള വേണം മാല വേണം മക്കന വേണം മൈലാഞ്ചി വേണം കൈയ്യിലു മൈലാഞ്ചി വേണം നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു കിരുകിരെ ചെരിപ്പിട്ടു കനകത്തിന്‍ കമ്മലിട്ട് അരയന്നപ്പിട പോലെ കുണുങ്ങും ഞാന്‍ യാസീനോതി കഴിയുമ്പള് ജാറം മൂടി മടങ്ങുമ്പള് മോയീന്‍ കുട്ടി വൈദ്യരു കെട്ടിയ പാട്ടു പാടും തിന്ത താനതിന്ത താനതിന്ത തിന്തിന്നാനോ തനതന താനതിന്ത താനതിന്ത താനിന്നാനോ (നാദാപുരം) കസവിന്റെ തട്ടമിട്ട് കണ്ണിണയിലു സുറുമയുമിട്ട് ജന്നത്തില്‍ ഹൂറി പോലെ ചമയും ഞാന്‍ പൂനിലാവു തെളിയുമ്പള് പൂതി ഖല്‍ബിലു കവിയുമ്പള് മുത്തി മണക്കാന്‍ അത്തറു പൂശി ഒപ്പന പാടും തിന്ത താനതിന്ത താനതിന്ത തിന്തിന്നാനോ തനതന താനതിന്ത താനതിന്ത താനിന്നാനോ (നാദാപുരം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുരാഗക്കളരിയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ രാഘവന്‍
- പൊന്നിയം പൂങ്കന്നി
- ആലാപനം : പി സുശീല | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ രാഘവന്‍
- മകരമാസ പൗർണ്ണമിയിൽ
- ആലാപനം : പി സുശീല, കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ രാഘവന്‍
- തച്ചോളി വീട്ടിലെ
- ആലാപനം : പി സുശീല | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ രാഘവന്‍
- നാണം കുണുങ്ങികളേ
- ആലാപനം : എസ് ജാനകി, പി സുശീല | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ രാഘവന്‍
- പൊന്നിയം പരുന്തുങ്കല്‍
- ആലാപനം : പി സുശീല, കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ രാഘവന്‍