View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ...

ചിത്രംരണ്ടു ജന്മം (1978)
ചലച്ചിത്ര സംവിധാനംനാഗവള്ളി ആര്‍ എസ് കുറുപ്പ്
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jayasree Thottekkat

Ormmakal ormmakal
ololam thakarumee theerangalil
orikkalenkilum kanda mukhangale
marakkaaneluthaamo (Ormmakal...)

Dukham orekaantha sanchaari
Eera kuzhaloothi vilichu
Dukham orekaantha sanchaari
Eera kuzhaloothi vilichu
Swapnangalennodu vida paranju.. (Ormmakal...)

Padaraan vithumpum mohangal
Nithya kalyaani lathakal
Padaraan vithumpum mohangal
Nithya kalyaani lathakal
Swargangal thedi kondizhanju neengi.. (Ormmakal...)
വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട്

ഓർമ്മകള്‍ ഓർമ്മകള്‍
ഓലോലം തകരുമീ തീരങ്ങളിൽ
ഒരിയ്ക്കലെങ്കിലും കണ്ടമുഖങ്ങളെ
മറക്കാനെളുതാമോ? (ഓർമ്മകള്‍)

ദു:ഖം ഒരേകാന്ത സഞ്ചാരീ
ഈറക്കുഴലൂതിവിളിച്ചു
ദു:ഖം ഒരേകാന്ത സഞ്ചാരീ
ഈറക്കുഴലൂതിവിളിച്ചു
സ്വപ്നങ്ങളെന്നോട് വിട പറഞ്ഞു (ഓർമ്മകള്‍)

പടരാൻ വിതുമ്പും മോഹങ്ങള്‍
നിത്യകല്ല്യാണി ലതകള്‍
പടരാൻ വിതുമ്പും മോഹങ്ങള്‍
നിത്യകല്ല്യാണി ലതകള്‍
സ്വർഗ്ഗങ്ങൾ തേടിക്കൊണ്ടിഴഞ്ഞുനീങ്ങീ (ഓർമ്മകള്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കര്‍പ്പൂരക്കുളിരണിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍
ആലാപനം : വാണി ജയറാം   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മാമലക്കുടന്നയിൽ
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അടിമുടി അണിഞ്ഞൊരുങ്ങി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അക്കാറ്റും പോയ്‌
ആലാപനം : സുജാത മോഹന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍