Karpoorakkuliraniyum ...
Movie | Randu Janmam (1978) |
Movie Director | Nagavally RS Kurup |
Lyrics | Kavalam Narayana Panicker |
Music | MG Radhakrishnan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jayalakshmi Ravindranath Karppoorakkuliraniyum katamizhikal.... chillivillinmel kunuchillivillinmel.... therimba thenanchum kaamakalaamelam... (karppoorakkuliraniyum........) karppoorakkuliraniyum katamizhikal..... aa...aa....oh...oh... kanjapooviralthumbil..... kaamukahrudayangal veenakalaay... kanjapooviralthumbil..... kaamukahrudayangal veenakalaay... mayangikkitakkum maarile unmaadam..... mayangikkitakkum maarile unmaadam..... mahithasrungaaratharangangalaay..... karppoorakkuliraniyum katamizhikal.... chillivillinmel kunuchillivillinmel therimba thenanchum kaamakalaamelam... karppoorakkuliraniyum katamizhikal..... aatum thenolippoovil....kaaRolivandukalaarthananjoo.. aatum thenolippoovil....kaaRolivandukalaarthananjoo.. thulumbaan kothiykkum lolamee thenkootu... thulumbaan kothiykkum lolamee thenkootu... madhuravikaaratharalithamaay... karppoorakkuliraniyum katamizhikal.... chillivillinmel kunuchillivillinmel therimba thenanchum kaamakalaamelam... karppoorakkuliraniyum katamizhikal..... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് കർപ്പൂരക്കുളിരണിയും കടമിഴികൾ.... ചില്ലിവില്ലിന്മേൽ...കുനുചില്ലിവില്ലിന്മേൽ... തേരിമ്പ തേനഞ്ചും കാമകലാമേളം..... (കർപ്പൂരക്കുളിരണിയും......) കർപ്പൂരക്കുളിരണിയും കടമിഴികൾ.... ആ..ആ...ഓ..ഓ..... കഞ്ജപൂവിരൽത്തുമ്പിൽ....കാമുകഹൃദയങ്ങൾ വീണകളായ്... കഞ്ജപൂവിരൽത്തുമ്പിൽ....കാമുകഹൃദയങ്ങൾ വീണകളായ്... മയങ്ങിക്കിടക്കും മാറിലെ ഉന്മാദം..... മയങ്ങിക്കിടക്കും മാറിലെ ഉന്മാദം..... മഹിതശൃംഗാരതരംഗങ്ങളായ്.... കർപ്പൂരക്കുളിരണിയും കടമിഴികൾ.... ചില്ലിവില്ലിന്മേൽ...കുനുചില്ലിവില്ലിന്മേൽ... തേരിമ്പ തേനഞ്ചും കാമകലാമേളം..... കർപ്പൂരക്കുളിരണിയും കടമിഴികൾ.... ആടും തേനൊലിപ്പൂവിൽ....കാറൊളിവണ്ടുകളാർത്തണഞ്ഞൂ..... ആടും തേനൊലിപ്പൂവിൽ....കാറൊളിവണ്ടുകളാർത്തണഞ്ഞൂ..... തുളുമ്പാൻ കൊതിയ്ക്കും ലോലമീ തേൻകൂട്.... തുളുമ്പാൻ കൊതിയ്ക്കും ലോലമീ തേൻകൂട്.... മധുരവികാരതരളിതമായ്... കർപ്പൂരക്കുളിരണിയും കടമിഴികൾ.... ചില്ലിവില്ലിന്മേൽ...കുനുചില്ലിവില്ലിന്മേൽ... തേരിമ്പ തേനഞ്ചും കാമകലാമേളം..... കർപ്പൂരക്കുളിരണിയും കടമിഴികൾ.... |
Other Songs in this movie
- Ormakal Ormakal
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Ormakal Ormakal
- Singer : Vani Jairam | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Maamalakkudannayil
- Singer : S Janaki | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Adimudi Aninjorungi
- Singer : KJ Yesudas, S Janaki | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Akkaattum Poy
- Singer : Sujatha Mohan | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan