

Arabikkadalum Ashtamudi ...
Movie | Mukkuvane Snehicha Bhootham (1978) |
Movie Director | Sasikumar |
Lyrics | Anwar Suber |
Music | KJ Joy |
Singers | P Jayachandran |
Lyrics
Added by jayalakshmi.ravi@gmail.com on February 16, 2010 അറബിക്കടലും അഷ്ടമുടിക്കായലും..... അറബിക്കടലും അഷ്ടമുടിക്കായലും കെട്ടിപ്പുണരുന്നു അഴിമുഖം കോരിത്തരിയ്ക്കുന്നു.. നീ മുട്ടിയുരുമ്മുമ്പോള്‍ മനസ്സില്‍ ഭാവനയുണരുന്നു.... നീ മുട്ടിയുരുമ്മുമ്പോള്‍ മനസ്സില്‍ ഭാവനയുണരുന്നു.... (അറബിക്കടലും.....) കാറ്റിന്റെ വേണുവുണര്‍ന്നു കടലിന്റെ കരളു തുടിച്ചു പുതിയൊരു സംഗമവേള.... ഞാനും നീയും പോലെ നമ്മുടെ മനസ്സുകള്‍ പോലെ ഞാനും നീയും പോലെ നമ്മുടെ മനസ്സുകള്‍ പോലെ കെട്ടിപ്പുണരുന്നു അഴിമുഖം കോരിത്തരിയ്ക്കുന്നു.. നീ മുട്ടിയുരുമ്മുമ്പോള്‍ മനസ്സില്‍ ഭാവനയുണരുന്നു.... (അറബിക്കടലും.....) മഞ്ഞിന്റെ മുഖപടമിളകി നിലാവിന്റെ പൂന്തുകില്‍ മാറി ഇന്നൊരു മധുവിധുവേള... ഞാനും നീയും പോലെ നമ്മുടെ മനസ്സുകള്‍ പോലെ ഞാനും നീയും പോലെ നമ്മുടെ മനസ്സുകള്‍ പോലെ കെട്ടിപ്പുണരുന്നു അഴിമുഖം കോരിത്തരിയ്ക്കുന്നു.. നീ മുട്ടിയുരുമ്മുമ്പോള്‍ മനസ്സില്‍ ഭാവനയുണരുന്നു.... (അറബിക്കടലും.....) ---------------------------------- Added by jayalakshmi.ravi@gmail.com on February 16, 2010 Arabikkadalum ashtamudikkaayalum..... arabikkadalum ashtamudikkaayalum..... kettippunarunnu azhimukham koritharikkunnu nee muttiyurummumbol manassil bhaavanayunarunnu nee muttiyurummumbol manassil bhaavanayunarunnu (arabikkadalum........) kaattinte veenuvunarnnu kadalinte karalu thudichu puthiyoru sangamavela njaanum neeyumpole nammute manassukalpole njaanum neeyumpole nammute manassukalpole kettippunarunnu azhimukham koritharikkunnu nee muttiyurummumbol manassil bhaavanayunarunnu (arabikkadalum......) manjinte mukhapadamilaki nilaavinte poonthukil maari innoru madhuvidhuvela...... njaanum neeyumpole nammute manassukalpole njaanum neeyumpole nammute manassukalpole kettippunarunnu azhimukham koritharikkunnu nee muttiyurummumbol manassil bhaavanayunarunnu (arabikkadalum......) |
Other Songs in this movie
- Aazhithiramaalakal
- Singer : Vani Jairam, Chorus, Idava Basheer | Lyrics : Anwar Suber | Music : KJ Joy
- Mullappoomanamo
- Singer : P Susheela, P Jayachandran | Lyrics : Anwar Suber | Music : KJ Joy
- Mohangal Madaalasam
- Singer : KJ Yesudas | Lyrics : Anwar Suber | Music : KJ Joy