

Mullappoomanamo ...
Movie | Mukkuvane Snehicha Bhootham (1978) |
Movie Director | Sasikumar |
Lyrics | Anwar Suber |
Music | KJ Joy |
Singers | P Susheela, P Jayachandran |
Lyrics
Lyrics submitted by: Jayalakshmi Ravindranath Mullappoomanamo..... nin dehagandham... panineerppooniramo..... nin meni en swantham.... kasthooriyo kanmadamo sakhee,ninnadharam.... mullappoomanamo..... nin dehagandham.... panineerppooniramo..... nin meniyen swantham.... kalkandamo kanirasamo priyane, ninnadharam... mullappoomanamo..... nin dehagandham... mandaarappoovanathil......manoharaa, nee arikil.... vikaaramen manassil....haa....theerkkunnu maniyarakal... mandaarappoovanathil......manoharaa, nee arikil vikaaramen manassil....haa....theerkkunnu maniyarakal... meettum njaan eenangal... aa nimishangalil... mullappoomanamo..... nin dehagandham... panineerppooniramo..... nin meni en swantham kasthooriyo kanmadamo sakhee,ninnadharam.... mullappoomanamo..... nin dehagandham... lalala..lalala...lalala....lalala.... malaranimandapathil......manoharee, nee arikil.... malarmaala njaanetukkum..aa...mathimukhee, ninne variykkum... malaranimandapathil......manoharee, nee arikil malarmaala njaanetukkum..aa...mathimukhee, ninne variykkum... veezhum njaan virimaaril.... aa nimishangalil.... mullappoomanamo..... nin dehagandham... umhum...umhum...... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം... പനിനീർപ്പൂനിറമോ...നിൻ മേനി എൻ സ്വന്തം.... കസ്തൂരിയോ കന്മദമോ സഖീ, നിന്നധരം... മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം... പനിനീർപ്പൂനിറമോ...നിൻ മേനി എൻ സ്വന്തം.... കൽക്കണ്ടമോ കനിരസമോ പ്രിയനേ, നിന്നധരം... മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം... മന്ദാരപ്പൂവനത്തിൽ....മനോഹരാ, നീ അരികിൽ വികാരമെൻ മനസ്സിൽ...ഹാ...തീർക്കുന്നു മണിയറകൾ... മന്ദാരപ്പൂവനത്തിൽ....മനോഹരാ, നീ അരികിൽ വികാരമെൻ മനസ്സിൽ...ഹാ...തീർക്കുന്നു മണിയറകൾ... മീട്ടും ഞാൻ ഈണങ്ങൾ.... ആ നിമിഷങ്ങളിൽ.... മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം... പനിനീർപ്പൂനിറമോ...നിൻ മേനി എൻ സ്വന്തം.... കസ്തൂരിയോ കന്മദമോ സഖീ, നിന്നധരം... മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം... ലലലല ലലലല ലലലല ലലലല മലരണിമണ്ഡപത്തിൽ.....മനോഹരീ, നീ അരികിൽ മലർമാല ഞാനെടുക്കും...ആ....മതിമുഖീ, നിന്നെ വരിയ്ക്കും... മലരണിമണ്ഡപത്തിൽ.....മനോഹരീ, നീ അരികിൽ മലർമാല ഞാനെടുക്കും...ആ....മതിമുഖീ, നിന്നെ വരിയ്ക്കും... വീഴും ഞാൻ വിരിമാറിൽ...ആ നിമിഷങ്ങളിൽ.... മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം... ഉംഹും...ഉംഹും.... |
Other Songs in this movie
- Aazhithiramaalakal
- Singer : Vani Jairam, Chorus, Idava Basheer | Lyrics : Anwar Suber | Music : KJ Joy
- Arabikkadalum Ashtamudi
- Singer : P Jayachandran | Lyrics : Anwar Suber | Music : KJ Joy
- Mohangal Madaalasam
- Singer : KJ Yesudas | Lyrics : Anwar Suber | Music : KJ Joy