View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതു പൂവു ചൂടണം ...

ചിത്രംമുതലാളി (1965)
ചലച്ചിത്ര സംവിധാനംഎം എ വി രാജേന്ദ്രന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംപുകഴേന്തി
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Indu Ramesh

Ethu poovu choodanam
ennodishtam kooduvaan
ethu paattu paadanam
enne ennum theduvaan avan
enne ennum theduvaan
ethu poovu choodanam ennodishtam kooduvaan
ethu paattu paadanam enne ennum theduvaan oh...
enne ennum theduvaan...
hoy hoy hoy...
oh..oh.. oh....

kaathirikkum kannukalkku pookkaniyenthi
veettilente virunnukaaran vannu cherumpol(kaathirikkum)
kandu kandu kan kulirkkaan enthoru moham(2)
pandu kanda poleyaanu parichayabhaavam(2)
(ethu poovu)
oh..oh..oh


perariyilla janicha veedariyilla
oorariyilla valarnna naadariyilla(perariyilla)
komalamaam painkiliyaay paarivannente(2)
thaamarappomkaavanathil thaamasamaakki(2)
(ethu poovu)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ഏതു പൂവു ചൂടണം
എന്നോടിഷ്ടം കൂടുവാന്‍
ഏതു പാട്ടു പാടണം
എന്നെ എന്നും തേടുവാന്‍ അവന്‍ ‍
എന്നെ എന്നും തേടുവാന്‍..
ഏതു പൂവു ചൂടണം
എന്നോടിഷ്ടം കൂടുവാന്‍
ഏതു പാട്ടു പാടണം
എന്നെ എന്നും തേടുവാന്‍ ഓ...‍
എന്നെ എന്നും തേടുവാന്‍.. ഹൊയ് ഹൊയ് ഹൊയ്

ഓ,,ഓ,,,ഓ
കാത്തിരിക്കും കണ്ണുകള്‍ക്കു പൂക്കണിയേന്തി
വീട്ടിലെന്റെ വിരുന്നുകാരന്‍ വന്നു ചേരുമ്പോള്‍ (കാത്തിരിക്കും)
കണ്ടുകണ്ടു കണ്‍ കുളിര്‍ക്കാന്‍ എന്തൊരു മോഹം(2)
പണ്ടു കണ്ട പോലെയാണു പരിചയ ഭാവം(2)
(ഏതു പൂവ്)

പേരറിയില്ല ജനിച്ച വീടറിയില്ല
ഊരറിയില്ല വളര്‍ന്ന നാടറിയില്ല(പേരറിയില്ല)
കോമളമാം പൈങ്കിളിയായി പാറി വന്നെന്റെ(2)
താമരപ്പൂങ്കാവനത്തില്‍ താമസമാക്കി(2)
(ഏതു പൂവ്)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പനിനീരു തൂവുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
മുല്ലപ്പൂ തൈലമിട്ട്
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
കണിയാനും വന്നില്ല
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
പൊന്നാര മുതലാളി
ആലാപനം : എസ് ജാനകി, ബി വസന്ത, ശൂലമംഗലം രാജലക്ഷ്മി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി