

Akalangalile ...
Movie | Mannu (1978) |
Movie Director | KG George |
Lyrics | Dr Pavithran |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Akalangalile albhuthame.... Akalangalile albhuthame Ariyumo nee ariyumo Ivide veezum kannuneerin Kadhakal nee ariyumo Akalangalile albhuthame alangalile albhuthame(2) Ivide uyarum galgadham kondu nee Kavitha rachikkarundo(2) Ivide eriyum chithayil ninnu nee Thirikal kolutharundo Akalangalile albhuthame Ivide pozhiyum rakthabindukkalal(2) Manimaala korkkarundo Murinju veezhum chirakukaleri Panrannu pokarundo Akalangalile albhuthame Ariyumo nee ariyumo Ivide veezum kannuneerin Kadhakal nee ariyumo Akalangalile albhuthame | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അലങ്ങളിലെ അത്ഭുതമേ... അകലങ്ങളിലെ അത്ഭുതമേ അറിയുമോ നീ അറിയുമോ ഇവിടെ വീഴും കണ്ണുനീരിന്‍ കഥകള്‍ നീ അറിയുമോ അകലങ്ങളിലെ അത്ഭുതമേ ഇവിടെ ഉയരും ഗദ്ഗദം കൊണ്ടു നീ കവിത രചിക്കാറുണ്ടോ (2) ഇവിടെ എരിയും ചിതയില്‍ നിന്നു നീ തിരികള്‍ കൊളുത്താറുണ്ടോ അകലങ്ങളിലെ അത്ഭുതമേ ഇവിടെ പൊഴിയും രക്തബിന്ദുക്കളാല്‍ (2) മണിമാല കോര്‍ക്കാറുണ്ടോ മുറിഞ്ഞു വീഴും ചിറകുകളേറി പറന്നു പോകാറുണ്ടോ അകലങ്ങളിലെ അത്ഭുതമേ അറിയുമോ നീ അറിയുമോ ഇവിടെ വീഴും കണ്ണുനീരിന്‍ കഥകള്‍ നീ അറിയുമോ അകലങ്ങളിലെ അത്ഭുതമേ |
Other Songs in this movie
- Devi Bhagavathi
- Singer : P Susheela, KP Brahmanandan, Selma George | Lyrics : Dr Pavithran | Music : AT Ummer
- Evideyo Thakaraaru
- Singer : KJ Yesudas, P Jayachandran | Lyrics : Dr Pavithran | Music : AT Ummer
- Kunnin Meloru
- Singer : P Susheela | Lyrics : Dr Pavithran | Music : AT Ummer