

Kunnin Meloru ...
Movie | Mannu (1978) |
Movie Director | KG George |
Lyrics | Dr Pavithran |
Music | AT Ummer |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Kunnin meloru choottuminnunne kunjintachan varunnunde kayyil vellikkinnamunde kinnathil niraye paalunde vaa vaa vaa vaa vaavaavo kunjikkai neetti vilikkenam nonnum kaattichirikkenam achan vannal ummatharaan kunkumakkavilonnu kaattenam kunninmeloru....... thaamaramizhikal poottumpol thankakkinaakkal kaanaalo naalathe ponkani kandunaraan omal paithale neeyurangu omal paithale neeyuranfu vaavaa vaavaa vaavaavo mm... mmm........... | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ കുന്നിൻ മേലൊരു ചൂട്ടു മിന്നുന്നേ കുഞ്ഞിന്റച്ഛൻ വരുന്നുണ്ടേ കൈയ്യിൽ വെള്ളിക്കിണ്ണമുണ്ടേ കിണ്ണത്തിൽ നിറയെ പാലുണ്ടേ വാവാ വാവാ വാവാവോ വാവാ വാവാ വാവാവോ.. കുഞ്ഞിക്കൈ നീട്ടി വിളിക്കേണം നൊണ്ണും കാട്ടി ചിരിക്കേണം അച്ഛൻ വന്നാൽ ഉമ്മ തരാൻ കുങ്കുമക്കവിളൊന്നു കാട്ടേണം കുന്നിൻ മേലൊരു ചൂട്ടു മിന്നുന്നേ കുഞ്ഞിന്റച്ഛൻ വരുന്നുണ്ടേ വാവാ വാവാ വാവാവോ വാവാ വാവാ വാവാവോ.. താമരമിഴികൾ പൂട്ടുമ്പോൾ തങ്കക്കിനാക്കൾ കാണാലോ നാളത്തെ പൊൻകണി കണ്ടുണരാൻ ഓമല്‍പ്പൈതലേ നീയുറങ്ങ് ഓമല്‍പ്പൈതലേ നീയുറങ്ങ് വാവാ വാവാ വാവാവോ വാവാ വാവാ വാവാവോ.. ഉം..ഉം..ഉം.ഉം... ഉം..ഉം..ഉം...ഉം..ഉം... |
Other Songs in this movie
- Akalangalile
- Singer : KJ Yesudas | Lyrics : Dr Pavithran | Music : AT Ummer
- Devi Bhagavathi
- Singer : P Susheela, KP Brahmanandan, Selma George | Lyrics : Dr Pavithran | Music : AT Ummer
- Evideyo Thakaraaru
- Singer : KJ Yesudas, P Jayachandran | Lyrics : Dr Pavithran | Music : AT Ummer