Mayilaadum Kunninmel ...
Movie | Kalyaana Photo (1965) |
Movie Director | JD Thottan |
Lyrics | Vayalar |
Music | K Raghavan |
Singers | LR Eeswari |
Lyrics
Lyrics submitted by: Sreedevi Pillai mayilaadum kunninmel aniyampoo maniyampoo poothedi penne poovaalippenne penne poovaalippenne poovaankurunnilakkaattil ponam povelonnu parikkenam povelonnu parichaalo pookkalam muttathu theerkkaalo onappoo choodenam oonjaalaadenam onnam kunnile ponnoonjalinu ponnizhakorkkedi penne penne varnathakkili noolkkedi penne vadayaaran chakiriyalikkedi penne chaayam mukkiya chakiriyum konde moovanthippennu padinjaattu thengilaneerkkudam tholileduthe chinganilaavu perakkakath | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മയിലാടുംകുന്നിന്മേല് അണിയമ്പൂ മണിയമ്പൂ പൂത്തെടി പെണ്ണേ പൂവാലിപ്പെണ്ണേ - പെണ്ണേ പൂവാലിപ്പെണ്ണേ ( മയിലാടും ) പൂവാങ്കുരുന്നിലക്കാട്ടില് പോണം പൂവേലൊന്നു പറിക്കേണം പൂവേലൊന്നു പറിച്ചാലോ പൂക്കളം മുറ്റത്തു തീര്‍ക്കാലോ ( മയിലാടും ) ഓണപ്പൂ ചൂടേണം ഊഞ്ഞാലടേണം ഒന്നാം കുന്നിലെ പൊന്നൂഞ്ഞാലിനു പൊന്നിഴ കോര്‍ക്കെടി പെണ്ണേ - പെണ്ണെ വര്ണത്തക്കിളി നൂല്‍ക്കെടി പെണ്ണേ വടയാറന്‍ ചകിരിയലിക്കെടി പെണ്ണേ ( മയിലാടും ) ചായം മുക്കിയ ചകിരിയും കൊണ്ടേ മൂവന്തിപ്പെണ്ണ് പടിഞ്ഞാട്ട് തെങ്ങിളനീര്ക്കുടം തോളിലെടുത്തേ ചിങ്ങനിലാവ് പെരയ്ക്കകത്ത് ( മയിലാടും ) |
Other Songs in this movie
- Omanathinkal Kidaavurangu
- Singer : P Leela | Lyrics : Vayalar | Music : K Raghavan
- Innaleyum Njaan Orale
- Singer : LR Eeswari | Lyrics : Vayalar | Music : K Raghavan
- Thappo Thappo Thappaani
- Singer : Gomathy, Renuka | Lyrics : Vayalar | Music : K Raghavan
- Pavizhamuthinu Pono
- Singer : P Leela | Lyrics : Vayalar | Music : K Raghavan
- Konchi Kunungi
- Singer : KJ Yesudas, P Leela | Lyrics : Vayalar | Music : K Raghavan
- Kaalvari Malakkupokum
- Singer : P Leela | Lyrics : Vayalar | Music : K Raghavan