Ithile Oru Puzha ...
Movie | Hemantharaathri (1978) |
Movie Director | P Balthasar |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | KJ Yesudas |
Play Song |
Lyrics
Lyrics submitted by: Jija Subramanian Ithile oru puzhayozhuki ivalude azhakinte puzhayozhuki athinte alakalil anuraaga lahariyil ariyaathe njaaninnu muzhuki (Ithile...) Kurunira thazhukum nin kulirnettithadathil kunkuma poompottu kandaal thinkal naanikkum muzhuthinkal naanikkum ee mizhiyinayil nee vidarthum malarukalil (2) Innu njaanoru thumpiyaakum then thumpiyaakum (Ithile...) Arunima mezhukumee chodikaliluthirum punchiri poomottu nullaan enikkenthoraavesham enikkenthoraavesham ee vijanathayil njaanorukkum maniyarayil (2) innu neeyoru manchamaakum poomanchamaakum (Ithile...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഇതിലെ ഒരു പുഴയൊഴുകി ഇവളുടെ അഴകിന്‍റെ പുഴയൊഴുകി അതിന്‍റെ അലകളില്‍ അനുരാഗ ലഹരിയില്‍ അറിയാതെ ഞാനിന്നു മുഴുകി കുറുനിര തഴുകുമി കുളുര്‍ നെറ്റിത്തടത്തില്‍ കുങ്കുമപ്പൂംപൊട്ടു കണ്ടാല്‍ തിങ്കള്‍ നാണിക്കും മുഴുതിങ്കള്‍ നാണിക്കും... ഈ മിഴിയിനയില്‍ നീ വിടര്‍ത്തും മലരുകളില്‍ ഇന്ന് ഞാനൊരു തുമ്പിയാകും തേന്‍ തുമ്പിയാകും... അരുണിമ മെഴുകുമി ചൊടികളിലുതിരും പുഞ്ചിരിപ്പൂമൊട്ടു നുള്ളാന്‍ എന്തൊരാവേശം എനിക്കെന്തോരാവേശം... ഈ വിജനതയില്‍ ഞാനൊരുക്കും മണിയറയില്‍ ഇന്ന് നീയൊരു മഞ്ചമാകും പൂ മഞ്ചമാകും... |
Other Songs in this movie
- Pattaanikkunnirangi
- Singer : KJ Yesudas, P Susheela, Chorus | Lyrics : Bichu Thirumala | Music : AT Ummer
- Rajathakamalangal
- Singer : S Janaki, P Susheela | Lyrics : Bichu Thirumala | Music : AT Ummer
- Madanonmaada Raathri
- Singer : S Janaki | Lyrics : Bichu Thirumala | Music : AT Ummer
- Vey Raajaa Vey (Bhaagyamulla Pambaram)
- Singer : KJ Yesudas, Ambili | Lyrics : Mankombu Gopalakrishnan | Music : AT Ummer