വെയ് രാജാ വെയ് (ഭാഗ്യമുള്ള പമ്പരം) ...
ചിത്രം | ഹേമന്തരാത്രി (1978) |
ചലച്ചിത്ര സംവിധാനം | പി ബാൽത്തസാർ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ്, അമ്പിളി |
പാട്ട് കേള്‍ക്കുക |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Vey raajaa vey.... Bhaagyamulla pambaram ee karakku pambaram ee bhaagyamulla pambaram ee karakku pambaram putharikkandathe kochuraamaa...raamaa... poothamkulangale pappanaavaa....pappaa.... putharikkandathe kochuraamaa... poothamkulangale pappanaavaa.... velappaa kolappaa naanappaa kelappaa ayyappaa neyyappaa vey appaa vey.... (velappaa kolappaa.....) putharikkandathe kochuraamaa... poothamkulangale pappanaavaa.... velappaa kolappaa naanappaa kelappaa ayyappa neyyappaa vey appaa vey........ bhaagyamulla pambaram ee karakku pambaram ee bhaagyamulla pambaram ee karakku pambaram NOC illaathe dubaayil poyivanna ponnaanikkaaranoru koyaakkutti aa....aa..... NOC illaathe dubaayil poyivanna ponnaanikkaaranoru koyaakkutti orikkal onnu vechu pathu neti pathu vechu nooru neti nooru vechu pullikkaaran aayiram neti.... orikkal onnu vechu pathu neti pathu vechu nooru neti nooru vechu pullikkaaran aayiram neti.... aarkkum veykkaam evitem veykkaam aarkkum veykkaam evitem veykkaam neela manja pacha vella vey raajaa vey neti chettaa neti.... (bhaagyamulla pambaram....) naalanchu kollamaayi B.Akku thoppiyitta naattumpurathukaari naanikkutti.... (naalanchu kollamaayi....) orikkal pathu vechu nooru neti nooru vechu joli neti joli vechu pullikkaari thaaliyum neti.... orikkal pathu vechu nooru neti nooru vechu joli neti joli vechu pullikkaari thaaliyum neti.... aarkkum veykkaam evidem veykkaam aarkkum veykkaam evidem veykkaam neela manja pacha vella vey raajaa vey gopi chechee gopi ee bhaagyamulla pambaram ee karakku pambaram putharikkandathe kochuraamaa...raamaa... poothamkulangale pappanaavaa....pappaa.... velappaa kolappaa naanappaa kelappaa ayyappaa neyyappaa vey appaa vey.... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ഭാഗ്യമുള്ള പമ്പരം - ഈ കറക്കു പമ്പരം പുത്തരിക്കണ്ടത്തെ കൊച്ചുരാമാ പൂതംകുളങ്ങരെ പപ്പനാഭാ വേലപ്പാ, കോലപ്പാ, നാണപ്പാ, കേളപപ്പാ, അയ്യപ്പാ, നെയ്യപ്പാ വയ്യപ്പാ വയ്യ് എൻ ഒ സി ഇല്ലാതെ ദുബായിൽ പോയിവന്ന പൊന്നാനിക്കാരനൊരു കോയാക്കുട്ടി - ഒരിക്കൽ ഒന്നു വെച്ചു പത്തു നേടി പത്തു വെച്ചു നൂറു നേടി നൂറു വെച്ചു പുള്ളിക്കാരൻ ആയിരം നേടി ആർക്കും വയ്ക്കാം എവിടേം വയ്ക്കാം നീല മഞ്ഞ പച്ച വെള്ള വയ്യ് രാജാ വയ്യ് നേടി ചേട്ടാ നേടി... നാലഞ്ചു കൊല്ലമായി ബി.ഏ ക്കു തൊപ്പിയിട്ട നാട്ടുമ്പുറത്തുകാരി നാണിക്കുട്ടി - ഒരിക്കൽ പത്തു വെച്ചു നൂറു നേടി നൂറു വെച്ചു ജോലി നേടി ജോലി വെച്ചു പുള്ളിക്കാരി താലിയും നേടി ആർക്കും വയ്ക്കാം എവിടേം വയ്ക്കാം നീല മഞ്ഞ പച്ച വെള്ള വയ്യ് രാജാ വയ്യ് ഗോപി ചേച്ചീ ഗോപി... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പട്ടാണിക്കുന്നിറങ്ങി
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍
- ഇതിലെ ഒരു പുഴ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍
- രജതകമലങ്ങൾ
- ആലാപനം : എസ് ജാനകി, പി സുശീല | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍
- മദോന്മാദ രാത്രി
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍