തപ്പോ തപ്പോ തപ്പാണീ ...
ചിത്രം | കല്യാണ ഫോട്ടോ (1965) |
ചലച്ചിത്ര സംവിധാനം | ജെ ഡി തോട്ടാൻ |
ഗാനരചന | വയലാര്‍ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | ഗോമതി, രേണുക |
വരികള്‍
Lyrics submitted by: Samshayalu thappo thappo thappaani thappukudukkelenthundu muthassi thannoru muthundo? muthinu mungaan thenundo? paaladathinnaan kaikottu paayasamunnaan kaikottu muthukkolusukilukkikkondoru mutham vaangan kaikottu paadiyurakkaan thathamma paalukarakkaan payyamma kerinadakkaan kuttanu thullaan paavakkuthira marakkuthira | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തപ്പോ തപ്പോ തപ്പാണി തപ്പുകുടുക്കേലെന്താണ് മുത്തശ്ശി തന്നൊരു മുത്തുണ്ടോ മുത്തിനു മുങ്ങാന്‍ തേനുണ്ടോ ? (തപ്പോ) പാലട തിന്നാന്‍ കൈകൊട്ട് പായാസമുണ്ണാന്‍ കൈകൊട്ട് മുത്തുക്കൊലുസു കിലുക്കികൊണ്ടൊരു മുത്തം വാങ്ങാന്‍ കൈകൊട്ട് (തപ്പോ) പാടിയുറക്കാന്‍ തത്തമ്മ പാലു കറക്കാന്‍ പയ്യമ്മ കേറിനടക്കാന്‍ കുട്ടനു തുള്ളാന്‍ പാവകുതിര മരക്കുതിര (തപ്പോ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മയിലാടും കുന്നിന്മേല്‍
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ഓമനത്തിങ്കള്‍ കിടാവുറങ്ങൂ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ഇന്നലെയും ഞാനൊരാളെ
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- പവിഴമുത്തിനു പോണോ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- കൊഞ്ചിക്കുണുങ്ങി
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- കാല്‍വരി മലയ്ക്ക് പോകും
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍