View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പവിഴമുത്തിനു പോണോ ...

ചിത്രംകല്യാണ ഫോട്ടോ (1965)
ചലച്ചിത്ര സംവിധാനംജെ ഡി തോട്ടാൻ
ഗാനരചനവയലാര്‍
സംഗീതംകെ രാഘവന്‍
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Sreedevi Pillai

pavizhamuthinu pono pono?
pathirappoovinu pono nee?
pampayaare pampayaare
paalkkadal kaanaan pono?

kizhakkan kaattile kizhavan kunnninu
karikku meeninu pono?
karaykkurangana kadalithayyinu
kammalu theerkkan pono?

thapassirikkunna thaamarappenninu
dhanumaasathil kalyaanam
poyivarumpol poothaali theerkkaan
ponnum konde poraavu
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പവിഴമുത്തിനു പോണോ പോണോ?
പാതിരാപ്പൂവിനു പോണോ നീ?
പമ്പയാറേ പമ്പയാറെ
പാല്‍ക്കടല്‍ കാണാന്‍ പോണോ?

കിഴക്കന്‍ കാട്ടിലെ കിഴവന്‍ കുന്നിനു
കറിയ്ക്കു മീനിനു പോണോ?
കരയ്ക്കുറങ്ങണ കദളിത്തയ്യിനു
കമ്മലു തീര്‍ക്കാന്‍ പോണോ?

തപസ്സിരിക്കുന്ന താമരപ്പെണ്ണിനു
ധനുമാസത്തില്‍ കല്യാണം
പോയിവരുമ്പോള്‍ പൂത്താലി തീര്‍ക്കാ‍ന്‍
പൊന്നുംകൊണ്ടേ പോരാവൂ.


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മയിലാടും കുന്നിന്മേല്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ഓമനത്തിങ്കള്‍ കിടാവുറങ്ങൂ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ഇന്നലെയും ഞാനൊരാളെ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
തപ്പോ തപ്പോ തപ്പാണീ
ആലാപനം : ഗോമതി, രേണുക   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
കൊഞ്ചിക്കുണുങ്ങി
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
കാല്‍വരി മലയ്ക്ക് പോകും
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍