ജന്മം നേടിയതെന്തിന് സീത ...
ചിത്രം | സുന്ദരിമാരുടെ സ്വപ്നങ്ങൾ (1978) |
ചലച്ചിത്ര സംവിധാനം | കെ ശങ്കര്‍ |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | പി സുശീല, വാണി ജയറാം |
വരികള്‍
Added by madhavabhadran on March 8, 2011 ജന്മം നേടിയതെന്തിനു സീത രാമന് കൈവിടുമെങ്കില്‍ അന്തപ്പുരത്തിലായാലും അശോകവനത്തില്‍ വാണാലും അവളുടെ ഹൃദയം രാമപദം അവളുടെ മന്ത്രം ശ്രീരാമന് (ജന്മം) കനകമഞ്ചത്തില്‍ കഴിയുമ്പോളവള് കാനനവാസം മോഹിച്ചു പര്‍ണ്ണശാലയില്‍ വാഴുമ്പോഴോ സ്വര്ണ്ണമാനിനെയാഗ്രഹിച്ചു സ്ത്രീയല്ലേ അവള് സ്ത്രീയല്ലേ അവളുടെ ദുഃഖങ്ങള്‍ക്കറുതിയില്ലേ (ജന്മം) ഇതിഹാസനായകന് രാമന് പോലും മൈഥിലീമാനസമറിഞ്ഞില്ല യുഗസംഗമങ്ങള് കഴിഞ്ഞാലും പുരുഷന് സ്ത്രീചിത്തമറിയില്ല സ്ത്രീയല്ലേ അവള് സ്ത്രീയല്ലേ അവളുടെ വസന്തം വിടരില്ലേ (ജന്മം) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011 Janmam nediyathenthinu seetha raaman kaidumenkil anthappurathilaayaalum ashoka vanathil vaanaalum avalude hrudayam raamapadam avalude manthram sreeraaman (Janmam..) Kanakamanchathil kazhiyumpolavan kaananavaasam mohichu parnnashaalayil vaazhumpozho swarnna maanineyaagrahichu sthreeyalle aval sthreeyalle avalude dukhangalkkaruthiyille (Janmam..) Ithihaasanaayakan raman polum maidhilee maanasamarinjilla yugasamgamangal kazhinjaalum purushan sthree chithamariyilla sthreeyalle aval sthreeyalle avalude vasantham vidarille (Janmam..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സുന്ദരിമാരുടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : എം എസ് വിശ്വനാഥന്
- പതിനാറു വയസ്സുള്ള
- ആലാപനം : എല്‍ ആര് ഈശ്വരി, ശശിരേഖ | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : എം എസ് വിശ്വനാഥന്
- ഒരേ മേടയിൽ
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : എം എസ് വിശ്വനാഥന്