View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരേ മേടയിൽ ...

ചിത്രംസുന്ദരിമാരുടെ സ്വപ്നങ്ങൾ (1978)
ചലച്ചിത്ര സംവിധാനംകെ ശങ്കര്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി സുശീല, പി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

marriage, marriage, marriage
it's mere nonsense

ore medayil ore shayyayil
vaazhum dampathimaare
virasam virasam vivaahabandham
aavarthanavirasam
(ore medayil)

marriages are made in heaven
marriage, marriage, marriage

mangalyabhaagyam mahaa bhaagyame
mankaykku pathiye daivam
manassininangum sthreeyum purushanum
mevunnidame swarggam
(mangalya)

vidarnnu nilkkum pookkalilellaam
virunnu pokum madhupan
sapthaswaravum melikkaathe
sangeethadhwaniyundo?
(ore medayil)

Utter Nonsense!

kathirmandapam thaan kaivalyame
kudumbamennaal punyakshethram
jaathi mathangal padavikal ellaam
maayum sangama theertham
(kathirmandapam)

madhuram thedum youvana kaalam
maari varunnoru lokam
vivaahamaakum thadavarayil
vaadi nashikkukayalle
(ore medayil)

bhaagyam bhaagyam vivaahabandham
ee lokathil swarggam
ee lokathil swarggam
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മാര്യേജ് മാര്യേജ് മാര്യേജ്
ഇറ്റ്സ് മീയർ നോൺസെൻസ്

ഒരേ മേടയിൽ ഒരേ ശയ്യയിൽ
വാഴും ദമ്പതിമാരേ
വിരസം വിരസം വിവാഹബന്ധം
ആവർത്തനവിരസം
(ഒരേ മേടയിൽ)

മാര്യേജസ് ആർ മേട് ഇൻ ഹെവൻ
മാര്യേജ് മാര്യേജ് മാര്യേജ്

മംഗല്യഭാഗ്യം മഹാ ഭാഗ്യമേ
മങ്കയ്ക്കു പതിയെ ദൈവം
മനസ്സിനിണങ്ങും സ്ത്രീയും പുരുഷനും
മേവിടുന്നിടമേ സ്വർഗ്ഗം
(മംഗല്യ)

അട്ടർ നോൺസെൻസ്

കതിർമണ്ഡപം താൻ കൈവല്യമേ
കുടുംബമെന്നാൽ പുണ്യക്ഷേത്രം
ജാതി മതങ്ങൾ പദവികൾ എല്ലാം
മായും സംഗമതീർഥം
(കതിർമണ്ഡപം)

മധുരം തേടും യൗവ്വനകാലം
മാറി വരുന്നൊരു ലോകം
വിവാഹമാകും തടവറയിൽ
വാടി നശിക്കുകയല്ലേ
(ഒരേ മേടയിൽ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുന്ദരിമാരുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ജന്മം നേടിയതെന്തിന് സീത
ആലാപനം : പി സുശീല, വാണി ജയറാം   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പതിനാറു വയസ്സുള്ള
ആലാപനം : എല്‍ ആര്‍ ഈശ്വരി, ശശിരേഖ   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍