കൊഞ്ചിക്കുണുങ്ങി ...
ചിത്രം | കല്യാണ ഫോട്ടോ (1965) |
ചലച്ചിത്ര സംവിധാനം | ജെ ഡി തോട്ടാൻ |
ഗാനരചന | വയലാര്‍ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കെ ജെ യേശുദാസ്, പി ലീല |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical konchikkunungikkondodalle ninte punchirippookkalenikku venam maanasa manchalil maalayum choodichu maalaakhayeppole konduponam (konchi) kaalathu palliyil kandappolinnoru kaariyam chodichathenthinaanu? kallikal koottukaar kettaalo - pinne pallikkakam muzhuvan paattaanu (konchi) naavonnanangiyaal muthu kilungunna naanathin thankakkudukkayale kallikal kaanatte kelkkatte - ninte kalyaana maalayenikku venam (konchi) oronnu chodichu pinneyum pinneyum koritharippichathenthinaanu? ellaarum kaanatte kelkatte - ninne pallikkakathu vechu minnu kettum (konchi) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ കൊഞ്ചിക്കുണുങ്ങിക്കൊണ്ടോടല്ലേ നിന്റെ പുഞ്ചിരിപ്പൂക്കളെനിക്കു വേണം. മാനസമഞ്ചലില്‍ മാലയും ചൂടിച്ചു മാലാഖയെപ്പോലെ കൊണ്ടുപോണം. (കൊഞ്ചി) കാലത്ത് പള്ളിയില്‍ കണ്ടപ്പോളിന്നൊരു കാരിയം ചോദിച്ചതെന്തിനാണ്? കള്ളികള്‍ കൂട്ടുകാര്‍ കേട്ടാലോ - പിന്നെ പള്ളിക്കകം മുഴുവന്‍ പാട്ടാണ് (കൊഞ്ചി) നാവൊന്നനങ്ങിയാല്‍ മുത്തു കിലുങ്ങുന്ന നാണത്തിന്‍ തങ്കക്കുടുക്കയല്ലേ കള്ളികള്‍ കാണട്ടേ കേള്‍ക്കട്ടേ - നിന്റെ കല്യാണമാലയെനിക്കു വേണം. (കൊഞ്ചി) ഓരോന്നു ചോദിച്ച് പിന്നെയും പിന്നെയും കോരിത്തരിപ്പിച്ചതെന്തിനാണ് എല്ലാരും കാണട്ടെ കേള്‍ക്കട്ടേ - നിന്നെ പള്ളിക്കകത്തു വെച്ചു മിന്നു കെട്ടും. (കൊഞ്ചി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മയിലാടും കുന്നിന്മേല്‍
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ഓമനത്തിങ്കള്‍ കിടാവുറങ്ങൂ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ഇന്നലെയും ഞാനൊരാളെ
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- തപ്പോ തപ്പോ തപ്പാണീ
- ആലാപനം : ഗോമതി, രേണുക | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- പവിഴമുത്തിനു പോണോ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- കാല്‍വരി മലയ്ക്ക് പോകും
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍