Pollunna theeyaanu sathyam ...
Movie | Aazhi Alayaazhi (1978) |
Movie Director | Mani Swamy |
Lyrics | P Bhaskaran |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by Vijayakrishnan VS on June 4, 2008 പൊള്ളുന്ന തീയാണു സത്യം..തൊട്ടാൽ പൊള്ളുന്ന തീയാണു സത്യം പൊതിയുന്ന ചാമ്പലാം പൊയ്മുഖം മാറ്റുമ്പോൾ പൊള്ളുന്ന തീയാണു സത്യം.. അരങ്ങിൽ കണ്ടതെല്ലാം അഭിനയം മാത്രം അണിയറ സത്യത്തിൻ സാക്ഷിയല്ലോ ചായവും വേഷവുമില്ലാത്ത നടന്മാർ ചാപല്യ ജീവികൾ അവിടെയെല്ലാം അവിടെയെല്ലാം.. (പൊള്ളുന്ന തീയാണ്) മഴവില്ലു നീങ്ങി മാരിക്കാർ നീങ്ങി മാനത്തിൻ മുഖപടമാകെ നീങ്ങി മദ്ധ്യാഹ്നസൂര്യനായ് കത്തിജ്ജ്വലിക്കുന്നു നിർദ്ദയം നിഷ്ഠൂര നിത്യസത്യം നിത്യസത്യം.. (പൊള്ളുന്ന തീയാണ്) ---------------------------------- Added by Susie on July 7, 2010 pollunna theeyaanu sathyam - thottaal pollunna theeyaanu sathyam pothiyunna chaambalaam poymukham maattumbol pollunna theeyaanu sathyam arangil kandathellaam abhinayam maathram aniyara sathyathin saakshiyallo chaayavum veshavum illaatha nadanmaar chaapalyajeevikal avideyellaam avideyellaam (pollunna) mazhavillu neengi maarikkaar neengi maanathin mukhapadamaake neengi madhyaanna sooryanaay kathijjwalikkunnu nirddayam nishtoora nithyasathyam nithyasathyam (pollunna) |
Other Songs in this movie
- Poonilaavil
- Singer : P Madhuri | Lyrics : P Bhaskaran | Music : G Devarajan